---
title: "ക്ഷേമപെൻഷൻ മുടങ്ങില്ല  കേരളത്തിൽ ഇടതുപക്ഷം ജനാധിപത്യ മുന്നണി   ഭരിക്കുന്നിടത്തോളം ; മന്ത്രി പി എ മുഹമ്മദ് റിയാസ്"
english_title: "Welfare pension will not be suspended, says Minister PA Muhammad Riyaz"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/329506/welfare-pension-will-not-be-suspended-says-minister-pa-muhammad-riyaz"
published_at: "2025-12-05T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693289710d4d9_pension.jpg"
keywords: []
---

# ക്ഷേമപെൻഷൻ മുടങ്ങില്ല  കേരളത്തിൽ ഇടതുപക്ഷം ജനാധിപത്യ മുന്നണി   ഭരിക്കുന്നിടത്തോളം ; മന്ത്രി പി എ മുഹമ്മദ് റിയാസ്

> **Lead Summary:** കായക്കൊടി:[ കേരളത്തിൽ ഇടതുപക്ഷം ജനാധിപത്യ മുന്നണി ഭരിക്കുനിടത്തോളം ക്ഷേമ പെൻഷനുകൾ മുടങ്ങില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു എൽഡിഎഫ് കായക്കൊടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയോയിരുന്നു അദ്ദേഹം

## Article Content

കായക്കൊടി:[ കേരളത്തിൽ ഇടതുപക്ഷം ജനാധിപത്യ മുന്നണി ഭരിക്കുനിടത്തോളം ക്ഷേമ പെൻഷനുകൾ മുടങ്ങില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു എൽഡിഎഫ് കായക്കൊടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയോയിരുന്നു അദ്ദേഹം

ബിജു കായക്കൊടി അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ പി ഗവാസ്, കെ ലോഹ്യ, പി രാധാകൃഷ്ണൻ, കെ കെ സുരേഷ്, പി സി ഷൈജു, ഇ കെ പോക്കർ, പ്രേംരാജ് കായക്കൊടി, എം കെ മൊയ്‌ദു, ജില്ലാ പഞ്ചായത്ത് മൊകേരി ഡിവിഷൻ എൽ ഡിഎഫ് സ്ഥാനാർഥി സി എംയശോദ എന്നിവർ സംസാരി ച്ചു. കായക്കൊടി പഞ്ചായത്ത്  സെക്രട്ടറി എം കെ ശശി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/329506/welfare-pension-will-not-be-suspended-says-minister-pa-muhammad-riyaz)