---
title: "കുറ്റ്യാടിയിൽ  മൂരിപ്പാലത്ത് യുവാവ് വീട്ടിൽ തൂങ്ങി മരിച്ചു"
english_title: "Young man hangs himself to death at home in Muripalam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/330032/young-man-hangs-himself-to-death-at-home-in-muripalam"
published_at: "2025-12-08T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693692e33632c_DEATH.jpeg"
keywords: []
---

# കുറ്റ്യാടിയിൽ  മൂരിപ്പാലത്ത് യുവാവ് വീട്ടിൽ തൂങ്ങി മരിച്ചു

> **Lead Summary:** കുറ്റ്യാടി : **[ **കുറ്റ്യാടി മൂരിപ്പാലത്ത് യുവാവ് വീട്ടിൽ തൂങ്ങി മരിച്ചു. ചങ്ങരംകുളം മൂരിപ്പാലം സ്വദേശി പ്രണവ് എ കെ ആണ് മരിച്ചത് . ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി . വൈകീട്ട് മൂന്ന് മണിയോടെ വീട്ടിൽ സംസ്കരിക്കും

## Article Content

കുറ്റ്യാടി : **[ **കുറ്റ്യാടി മൂരിപ്പാലത്ത് യുവാവ് വീട്ടിൽ തൂങ്ങി മരിച്ചു. ചങ്ങരംകുളം മൂരിപ്പാലം സ്വദേശി പ്രണവ് എ കെ ആണ് മരിച്ചത് . ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി . വൈകീട്ട് മൂന്ന് മണിയോടെ വീട്ടിൽ സംസ്കരിക്കും

.പിതാവ് : കൊല്ലിയിൽ പ്രേമൻ , മാതാവ് : സജിന , സഹോദരൻ : സൗരവ് (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/330032/young-man-hangs-himself-to-death-at-home-in-muripalam)