---
title: "ജനവിധിക്കായ് കാത്തിരിപ്പ് ; മൊകേരിയിൽ സ്ഥാനാർത്ഥികളുടെ എൽ ഡി  എഫ്  തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം "
english_title: "LDF election campaign concludes"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/330343/ldf-election-campaign-concludes"
published_at: "2025-12-10T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693901ef842d8_ldf_rally.jpg"
keywords: []
---

# ജനവിധിക്കായ് കാത്തിരിപ്പ് ; മൊകേരിയിൽ സ്ഥാനാർത്ഥികളുടെ എൽ ഡി  എഫ്  തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം 

> **Lead Summary:** മൊകേരി: **[**തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം. മൊകേരിയിൽ നൂറ് കണക്കിന് എൽ ഡി എഫ് പ്രവർത്തകരും സ്ഥാനാർത്ഥികളും പങ്കെടുത്തു കൊണ്ടുള്ള പ്രകടനത്തോടെ പ്രചാരണം അവസാനിച്ചു

## Article Content

മൊകേരി: **[**തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം. മൊകേരിയിൽ നൂറ് കണക്കിന് എൽ ഡി എഫ് പ്രവർത്തകരും സ്ഥാനാർത്ഥികളും പങ്കെടുത്തു കൊണ്ടുള്ള പ്രകടനത്തോടെ പ്രചാരണം അവസാനിച്ചു

പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗത്തിൽ സി പി ഐ എം മൊകേരി ലോക്കൽ സെക്രട്ടറി പി വിനോദൻ അധ്യ ക്ഷത വഹിച്ചു. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക , സി പി ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി സുരേഷ് ബാബു പ്രസംഗിച്ചു പ്രകടനത്തിന് എം പി ചന്ദ്രൻ , ടി സുരേന്ദ്രൻ ,കെ സി വിജയൻ , ഹരികൃഷ്ണ , കെ ഗനീഷ്, എം ദിവാകരൻ നേത്യത്വം നൽകി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/330343/ldf-election-campaign-concludes)