---
title: "കായക്കൊടി കരിമ്പാലക്കണ്ടി ബൂത്തിൽ രാത്രിയിലും പോളിങ് തുടരുന്നു"
english_title: "Voting continues at the Kayakodi Karimpalakandi booth even at night"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/330625/voting-continues-at-the-kayakodi-karimpalakandi-booth-even-at-night"
published_at: "2025-12-11T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693ad44c23e67_KAYAKKODI.jpg"
keywords: []
---

# കായക്കൊടി കരിമ്പാലക്കണ്ടി ബൂത്തിൽ രാത്രിയിലും പോളിങ് തുടരുന്നു

> **Lead Summary:** **കായക്കൊടി: **കായക്കൊടി പഞ്ചായത്തിലെ അഞ്ചാം വാർഡ് കരിമ്പാലക്കണ്ടി ബൂത്ത് ആക്കൽ എൽ.പി സ്കൂളിൽ പോളിംങ് തുടരുന്നു.190 പേർക്ക് ടോക്ക് നൽകി. നൂറിലേറെ പേർ ക്യൂവിലാണ്. പോളിങ് സമാധാനപരമായി തുടരുന്നു. ഒരു മണിക്കൂറിനുള്ളിൽ പോളിങ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

## Article Content

**കായക്കൊടി: **കായക്കൊടി പഞ്ചായത്തിലെ അഞ്ചാം വാർഡ് കരിമ്പാലക്കണ്ടി ബൂത്ത് ആക്കൽ എൽ.പി സ്കൂളിൽ പോളിംങ് തുടരുന്നു.190 പേർക്ക് ടോക്ക് നൽകി. നൂറിലേറെ പേർ ക്യൂവിലാണ്. പോളിങ് സമാധാനപരമായി തുടരുന്നു. ഒരു മണിക്കൂറിനുള്ളിൽ പോളിങ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/330625/voting-continues-at-the-kayakodi-karimpalakandi-booth-even-at-night)