---
title: "ചുവപ്പിനെ ചേർത്ത് കുറ്റ്യാടി ; ഒന്നാം വാർഡിൽ വിജയക്കൊടി പാറിച്ച്  എൽഡിഎഫ് സ്ഥാനാർഥി എൻ പി പുരുഷു"
english_title: "Local body elections, Kuttiadi 1st ward, LDF candidate NP Purushu,"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/330826/local-body-elections-kuttiadi-1st-ward-ldf-candidate-np-purushu"
published_at: "2025-12-13T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693cdd648f932_KUTTIADY.jpg"
keywords: []
---

# ചുവപ്പിനെ ചേർത്ത് കുറ്റ്യാടി ; ഒന്നാം വാർഡിൽ വിജയക്കൊടി പാറിച്ച്  എൽഡിഎഫ് സ്ഥാനാർഥി എൻ പി പുരുഷു

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിന്റെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു. കടുത്തപോരാട്ടങ്ങൾക്കൊടുവിൽ വാർഡിൽ വിജയക്കൊടി പാറിച്ച് എൽഡി എഫ്. എൽഡിഎഫ് സ്ഥാനാർഥി എൻ പി പുരുഷു 712 വോട്ടുകൾക്കാണ് വിജക്കൊടിയേന്തിയത്.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിന്റെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു. കടുത്തപോരാട്ടങ്ങൾക്കൊടുവിൽ വാർഡിൽ വിജയക്കൊടി പാറിച്ച് എൽഡി എഫ്. എൽഡിഎഫ് സ്ഥാനാർഥി എൻ പി പുരുഷു 712 വോട്ടുകൾക്കാണ് വിജക്കൊടിയേന്തിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/330826/local-body-elections-kuttiadi-1st-ward-ldf-candidate-np-purushu)