---
title: "കുറ്റ്യാടിയിലെ മൂന്നാം വാർഡിൽ യുഡിഎഫിന് വിജയം"
english_title: "UDF wins in the third ward of Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/330839/udf-wins-in-the-third-ward-of-kuttiadi"
published_at: "2025-12-13T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693ce9d2440f3_fathima_.jpg"
keywords: []
---

# കുറ്റ്യാടിയിലെ മൂന്നാം വാർഡിൽ യുഡിഎഫിന് വിജയം

> **Lead Summary:** **കുറ്റ്യാടി : ** കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫിന് വിജയം. യു ഡി എഫ് സ്ഥാനാർഥി ഫാത്തിമ നാസർ 11 വോട്ടുകൾക്ക് വിജയിച്ചു. അതേസമയം ഒന്നാം വാർഡിൽ കടുത്തപോരാട്ടങ്ങൾക്കൊടുവിൽ എൽഡിഎഫ് സ്ഥാനാർഥി എൻ പി പുരുഷു 712 വോട്ടുകൾക്കാണ് വിജക്കൊടിയേന്തിയത്.

## Article Content

**കുറ്റ്യാടി : ** കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫിന് വിജയം. യു ഡി എഫ് സ്ഥാനാർഥി ഫാത്തിമ നാസർ 11 വോട്ടുകൾക്ക് വിജയിച്ചു. അതേസമയം ഒന്നാം വാർഡിൽ കടുത്തപോരാട്ടങ്ങൾക്കൊടുവിൽ എൽഡിഎഫ് സ്ഥാനാർഥി എൻ പി പുരുഷു 712 വോട്ടുകൾക്കാണ് വിജക്കൊടിയേന്തിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/330839/udf-wins-in-the-third-ward-of-kuttiadi)