---
title: "കുറ്റ്യാടി നാലാം വാർഡിൽ വിജയക്കൊടി പാറിച്ച് എൽഡിഎഫ്"
english_title: "LDF wins in Kuttiadi 4th ward"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/330870/ldf-wins-in-kuttiadi-4th-ward"
published_at: "2025-12-13T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693cfd7841c4e_kuttiadi1.jpg"
keywords: []
---

# കുറ്റ്യാടി നാലാം വാർഡിൽ വിജയക്കൊടി പാറിച്ച് എൽഡിഎഫ്

> **Lead Summary:** **കുറ്റ്യാടി:** കുറ്റ്യാടി പഞ്ചായത്തിലെ നാലാം വാർഡിൽ ഭരണമുറപ്പിച്ച് എൽഡിഎഫ്. എൽഡിഎഫ് സ്ഥാനാർഥി ഒ.ടി നഫീസ 279 വോട്ടുകൾക്ക് ആണ് വിജയിച്ചിരിക്കുന്നത്.

## Article Content

**കുറ്റ്യാടി:** കുറ്റ്യാടി പഞ്ചായത്തിലെ നാലാം വാർഡിൽ ഭരണമുറപ്പിച്ച് എൽഡിഎഫ്. എൽഡിഎഫ് സ്ഥാനാർഥി ഒ.ടി നഫീസ 279 വോട്ടുകൾക്ക് ആണ് വിജയിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/330870/ldf-wins-in-kuttiadi-4th-ward)