---
title: "ചെങ്കോട്ട പൊളിച്ചടുക്കി; പതിറ്റാണ്ടുകളുടെ കായക്കൊടി ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യുഡിഎഫ്"
english_title: "UDF  KayakKodi Grama PanchayatH"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/330902/UDF-kayakkodi-grama-panchayath"
published_at: "2025-12-13T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d14a8aaba1_UDF3.jpg"
keywords: []
---

# ചെങ്കോട്ട പൊളിച്ചടുക്കി; പതിറ്റാണ്ടുകളുടെ കായക്കൊടി ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യുഡിഎഫ്

> **Lead Summary:** **കായക്കൊടി: പ**തിറ്റാണ്ടുകളുടെ ചെങ്കോട്ട പൊളിച്ചടുക്കി യു ഡി എഫ്. ഇടതുപക്ഷത്തിന്റെ കോട്ട കുത്തക പൊളിച്ചടുക്കിയാണ് യു ഡി എഫ് വിജയത്തേരേറിയത് . കായക്കൊടി പഞ്ചായത്ത് ഭരണം പതിനഞ്ചു വർഷങ്ങൾക്ക് ശേഷം ചെങ്കൊടിയുടെ ചൂടിൽ നിന്ന് കൈ പിടിച്ച് കേറി. പതിനേഴ് വാർഡുകളിൽ ആറിടത്ത് എൽ ഡി എഫ് ജയിച്ചപ്പോൾ ബാക്കി വാർഡുകൾ യു ഡി എഫ് പിടിച്ചെടുത്തു.

## Article Content

**കായക്കൊടി: പ**തിറ്റാണ്ടുകളുടെ ചെങ്കോട്ട പൊളിച്ചടുക്കി യു ഡി എഫ്. ഇടതുപക്ഷത്തിന്റെ കോട്ട കുത്തക പൊളിച്ചടുക്കിയാണ് യു ഡി എഫ് വിജയത്തേരേറിയത് . കായക്കൊടി പഞ്ചായത്ത് ഭരണം പതിനഞ്ചു വർഷങ്ങൾക്ക് ശേഷം ചെങ്കൊടിയുടെ ചൂടിൽ നിന്ന് കൈ പിടിച്ച് കേറി. പതിനേഴ് വാർഡുകളിൽ ആറിടത്ത് എൽ ഡി എഫ് ജയിച്ചപ്പോൾ ബാക്കി വാർഡുകൾ യു ഡി എഫ് പിടിച്ചെടുത്തു.

കായക്കൊടി പഞ്ചായത്ത്‌

1 നിടുവണ്ണൂർ LDF

2 കണയം കൊട് LDF

3 കായക്കൊടി LDF

4 പാലോളി LDF

5 കരിമ്പലാക്കണ്ടി LDF

6 ദേവർകോവിൽ UDF

7 തളീക്കര UDF

8 പൂളക്കണ്ടി UDF

9 മുട്ടു നട UDF

10 കൂട്ടൂർ UDF

11 തളീക്കര വെസ്റ്റ് UDF

12 കുളങ്ങരതാഴ UDF

13 കരണ്ടോട് UDF

14 ചങ്ങരംകുളം UDF

15 കോവുകുന്ന് LDF

16 കാരെക്കുന്ന് UDF

17 പാലയാട് LDF

**
**

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/330902/UDF-kayakkodi-grama-panchayath)