---
title: "കേളോത്ത് ഖാലിദ് അന്തരിച്ചു"
english_title: "Keloth Khalid passes away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/331330/keloth-khalid-passes-away"
published_at: "2025-12-15T21:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6940373409821_kuttiadi.jpg"
keywords: []
---

# കേളോത്ത് ഖാലിദ് അന്തരിച്ചു

> **Lead Summary:** **നരിപ്പറ്റ :**കവൂർ കുഞ്ഞമ്മദ് ഹാജിയുടെയും കേളോത്ത് ഖദീജ ഹജ്ജുമ്മയുടെയും മകൻ മീത്തലെ കേളോത്ത് ഖാലിദ് അന്തരിച്ചു. മയ്യത്ത് നിസ്കാരം നാളെ 16-12-25 ചൊവ്വ കാലത്ത് 9 മണിക്ക് വാണിമേൽ വലിയ ജുമാഅത്ത് പള്ളിയിൽ.

## Article Content

**നരിപ്പറ്റ :**കവൂർ കുഞ്ഞമ്മദ് ഹാജിയുടെയും കേളോത്ത് ഖദീജ ഹജ്ജുമ്മയുടെയും മകൻ മീത്തലെ കേളോത്ത് ഖാലിദ് അന്തരിച്ചു. മയ്യത്ത് നിസ്കാരം നാളെ 16-12-25 ചൊവ്വ കാലത്ത് 9 മണിക്ക് വാണിമേൽ വലിയ ജുമാഅത്ത് പള്ളിയിൽ.

ഭാര്യ കാട്ടിൽ സറീന. മക്കൾ : സഹല, ഷഹാന ഷെറിൻ. ജാമാതാക്കൾ : അബ്ദുൽ കരീം വലിയ കണ്ണോത്ത് നാദാപുരം, അസ്ഹർ മാക്കൂട്ടത്തിൽ കുളങ്ങരത്ത്.

മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള, മൊയ്തു, അന്ത്രു, കുഞ്ഞിപ്പാത്തു, പരേതയായ സഫിയ എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/331330/keloth-khalid-passes-away)