---
title: "അനുസ്മരണം സംഘടിപ്പിച്ചു ; സുശീല ഗോപാലൻ അനുസ്മരണം കെ.കെ ലതിക ഉദ്ഘാടനം ചെയ്തു"
english_title: "Sushila Gopalan Memorial"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/332158/sushila-gopalan-memorial-NEW "
published_at: "2025-12-20T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69466c9a8e5be_WEEE.jpg"
keywords: []
---

# അനുസ്മരണം സംഘടിപ്പിച്ചു ; സുശീല ഗോപാലൻ അനുസ്മരണം കെ.കെ ലതിക ഉദ്ഘാടനം ചെയ്തു

> **Lead Summary:** കക്കട്ടിൽ**[ :**സിപിഐ എം കേന്ദ്ര കമ്മിറ്റി അം ഗവും ജനാധിപത്യ മഹിള അസോ സിയേഷൻ അഖിലേന്ത്യ പ്രസിഡ ന്റുമായിരുന്ന സുശീല ഗോപാലന്റെ 24-ാമത് ചരമവാർഷിക ദിനം ആചരിച്ചു. മഹിള അസോസിയേഷൻ കുന്നുമ്മൽ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു.

## Article Content

കക്കട്ടിൽ**[ :**സിപിഐ എം കേന്ദ്ര കമ്മിറ്റി അം ഗവും ജനാധിപത്യ മഹിള അസോ സിയേഷൻ അഖിലേന്ത്യ പ്രസിഡ ന്റുമായിരുന്ന സുശീല ഗോപാലന്റെ 24-ാമത് ചരമവാർഷിക ദിനം ആചരിച്ചു. മഹിള അസോസിയേഷൻ കുന്നുമ്മൽ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡൻ്റ് രാധിക ചിറയിൽ അധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പി സുമതി, അഞ്ജു ശ്രീധർ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി സി എം യശോദ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/332158/sushila-gopalan-memorial-NEW )