---
title: "എളിമയുടെ ആൾരൂപം; ശ്രീനിവാസന്റെ ഓർമ്മകൾ പങ്കുവെച്ച് നവാസ് മൂന്നാം കൈ"
english_title: "Nawaz shares memories of Srinivasan, third hand"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/332298/nawaz-shares-memories-of-srinivasan-third-hand"
published_at: "2025-12-21T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6947c7abe9b1c_SREEINI.jpg"
keywords: []
---

# എളിമയുടെ ആൾരൂപം; ശ്രീനിവാസന്റെ ഓർമ്മകൾ പങ്കുവെച്ച് നവാസ് മൂന്നാം കൈ

> **Lead Summary:** കുറ്റ്യാടി:**[ ** നടന്‍ ശ്രീനിവാസന്റെ ഓര്‍മ്മയില്‍ എഴുത്തുകാരന്‍ നവാസ് മൂന്നാം കൈ. ''ആരോഗ്യവിചാരം' എന്ന താനെഴുതിയ പുസ്തകത്തിന്റെ രണ്ടാംപതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ചത് ശ്രീനിവാസനായിരുന്നു. പുസ്തകപ്രകാശനച്ചടങ്ങിലേക്ക് താങ്കളെ ക്ഷണിക്കുന്നതിന് നേരില്‍ക്കാണുന്നതിനുവേണ്ടി എപ്പോഴാണ് വരേണ്ടത് എന്നുചോദിച്ചപ്പോള്‍ അതിന് നേരില്‍വരേണ്ടകാര്യമൊന്നു മില്ല ഞാനിപ്പോള്‍ത്തന്നെ ക്ഷണം സ്വീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ആ കലാകാരന്റെ വിനയമാണ് യഥാര്‍ഥത്തില്‍ ബോധ്യപ്പെട്ടതെന്ന് നവാസ് ഓര്‍ക്കുന്നു.

## Article Content

കുറ്റ്യാടി:**[ ** നടന്‍ ശ്രീനിവാസന്റെ ഓര്‍മ്മയില്‍ എഴുത്തുകാരന്‍ നവാസ് മൂന്നാം കൈ. ''ആരോഗ്യവിചാരം' എന്ന താനെഴുതിയ പുസ്തകത്തിന്റെ രണ്ടാംപതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ചത് ശ്രീനിവാസനായിരുന്നു. പുസ്തകപ്രകാശനച്ചടങ്ങിലേക്ക് താങ്കളെ ക്ഷണിക്കുന്നതിന് നേരില്‍ക്കാണുന്നതിനുവേണ്ടി എപ്പോഴാണ് വരേണ്ടത് എന്നുചോദിച്ചപ്പോള്‍ അതിന് നേരില്‍വരേണ്ടകാര്യമൊന്നു മില്ല ഞാനിപ്പോള്‍ത്തന്നെ ക്ഷണം സ്വീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ആ കലാകാരന്റെ വിനയമാണ് യഥാര്‍ഥത്തില്‍ ബോധ്യപ്പെട്ടതെന്ന് നവാസ് ഓര്‍ക്കുന്നു.

ആ വലിയ മനസ്സിന്റെ വിശാലമായ കാന്‍വാസ് തന്നെയാണ് ജനഹൃദയങ്ങളില്‍ എക്കാലവും നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രങ്ങളായി മാറിയിട്ടുള്ളതും അദ്ദേഹം അനുസ്മരിക്കുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/332298/nawaz-shares-memories-of-srinivasan-third-hand)