---
title: " ഒരാൾക്ക് പരിക്ക്; കായക്കൊടിയിൽ തെങ്ങ് മുറിക്കുന്നിടെ അപകടം"
english_title: "Accident while cutting coconut trees in Kayakodi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/332331/accident-while-cutting-coconut-trees-in-kayakodi-NEW"
published_at: "2025-12-21T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6948257f31715_COCONUT.jpg"
keywords: []
---

#  ഒരാൾക്ക് പരിക്ക്; കായക്കൊടിയിൽ തെങ്ങ് മുറിക്കുന്നിടെ അപകടം

> **Lead Summary:** കുറ്റ്യാടി : **[ **കായക്കൊടിയിൽ തെങ്ങ് മുറിക്കുന്നിടെ അപകടം. കായക്കൊടിയിൽ അയൽവാസിയുടെ തെങ്ങ് മുറിക്കുന്നിടെ നടുക്ക് വെച്ച് പൊട്ടിവീഴുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് പരിക്ക്.കായക്കൊടി സ്വദേശി മീത്തലേ ഇളങ്ങാരംകോട്ട് നാസറി നാണ് പരിക്കേറ്റത് . ഓട്ടോ ഡ്രൈവറായ നാസർ ആക്കൽ മഹല്ല് സെക്രട്ടറി ആണ്.

## Article Content

കുറ്റ്യാടി : **[ **കായക്കൊടിയിൽ തെങ്ങ് മുറിക്കുന്നിടെ അപകടം. കായക്കൊടിയിൽ അയൽവാസിയുടെ തെങ്ങ് മുറിക്കുന്നിടെ നടുക്ക് വെച്ച് പൊട്ടിവീഴുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് പരിക്ക്.കായക്കൊടി സ്വദേശി മീത്തലേ ഇളങ്ങാരംകോട്ട് നാസറി നാണ് പരിക്കേറ്റത് . ഓട്ടോ ഡ്രൈവറായ നാസർ ആക്കൽ മഹല്ല് സെക്രട്ടറി ആണ്.

ഇയാളെ കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സയ്ക് ശേഷം തുടയെല്ല് പൊട്ടിയതിനെ തുടർന്ന് മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/332331/accident-while-cutting-coconut-trees-in-kayakodi-NEW)