---
title: "കയനാട്ടത്ത് നജ്മ അന്തരിച്ചു."
english_title: "Najma passed away in Kayanattam."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/335046/najma-passed-away-in-kayanattam-new"
published_at: "2026-01-06T20:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695d36165d205_naja.jpg"
keywords: []
---

# കയനാട്ടത്ത് നജ്മ അന്തരിച്ചു.

> **Lead Summary:** കക്കട്ടിൽ:**[ **പാതിരിപ്പറ്റ മീത്തൽവയലിലെ കയനാട്ടത്ത് റഫീഖിൻ്റെ ഭാര്യ കുനിങ്ങാട് സ്വദേശി നജ്മ അന്തരിച്ചു.

## Article Content

കക്കട്ടിൽ:**[ **പാതിരിപ്പറ്റ മീത്തൽവയലിലെ കയനാട്ടത്ത് റഫീഖിൻ്റെ ഭാര്യ കുനിങ്ങാട് സ്വദേശി നജ്മ അന്തരിച്ചു.

അസുഖത്തെ തുടർന്ന്  കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.പിതാവ്: ഇബ്രാഹിം, മാതാവ്: സുബൈദ.

സഹോദരങ്ങൾ: നജീബ് , നൗഷാദ്, നദീറ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/335046/najma-passed-away-in-kayanattam-new)