---
title: " ഉദ്ഘാടനം ഞായറാഴ്ച്ച ; കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും"
english_title: "Inauguration on Sunday; Care and Cure will now be in Kulangarath"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/337938/inauguration-on-sunday-care-and-cure-will-now-be-in-kulangarath-new"
published_at: "2026-01-23T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6973838d39c5f_cc.jpg"
keywords: []
---

#  ഉദ്ഘാടനം ഞായറാഴ്ച്ച ; കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും

> **Lead Summary:** **കുറ്റ്യാടി : **ആരോഗ്യ പൂർണ്ണമായ നാളെക്കായ് കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും. ഞായറാഴ്ച്ച വൈകിട്ട് 4 ന് പ്രമുഖ ഡോക്ടർ സച്ചിത്ത് ഉദ്ഘാടനം ചെയ്യും.

## Article Content

**കുറ്റ്യാടി : **ആരോഗ്യ പൂർണ്ണമായ നാളെക്കായ് കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും. ഞായറാഴ്ച്ച വൈകിട്ട് 4 ന് പ്രമുഖ ഡോക്ടർ സച്ചിത്ത് ഉദ്ഘാടനം ചെയ്യും.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി ചന്ദ്രൻ മുഖ്യാതിഥിയാകും. 24 മണിക്കൂറും എമർജൻസി മെഡിസിൻ സൗകര്യവും അത്യാഹിത വിഭാഗവും പ്രവർത്തിക്കും. ലാബ് , ഫാർമസി സൗകര്യവും ലഭ്യമാകും.

ഇത് കൂടാതെ ഹോം കെയർ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സെഷ്യാലിറ്റി സൂപ്പർ സെഷ്യാലിറ്റി ഡോക്ടർ മാരുടെ സേവനവും ഏർപ്പെടുത്തിയതായി മാനേജ്മെൻ്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/337938/inauguration-on-sunday-care-and-cure-will-now-be-in-kulangarath-new)