---
title: "സ്മരണ പുതുക്കി ;കുന്നുമ്മലിൽ ബാലസംഘം ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു"
english_title: "Children's group organized a Gandhi Smriti gathering in Kunnummal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/339807/childrens-group-organized-a-gandhi-smriti-gathering-in-kunnummal"
published_at: "2026-02-03T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698190e239a39_Gandhi_Smriti_gathering_in_Kunnummal.jpg"
keywords: []
---

# സ്മരണ പുതുക്കി ;കുന്നുമ്മലിൽ ബാലസംഘം ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി:[ **[ ]ബാലസംഘം കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഗാന്ധിയെ തൊട്ടറിയാം ഇന്ത്യയെ വീണ്ടെടുക്കാം' ഗാന്ധിസ്മൃതി സദസ്സ് ശ്രദ്ധേയമായി. പരിപാടിയുടെ ഏരിയാതല ഉദ്ഘാടനം കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് ഇ. ബിന്ദു നിർവഹിച്ചു.

## Article Content

**കുറ്റ്യാടി:[ **[ ]ബാലസംഘം കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഗാന്ധിയെ തൊട്ടറിയാം ഇന്ത്യയെ വീണ്ടെടുക്കാം' ഗാന്ധിസ്മൃതി സദസ്സ് ശ്രദ്ധേയമായി. പരിപാടിയുടെ ഏരിയാതല ഉദ്ഘാടനം കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് ഇ. ബിന്ദു നിർവഹിച്ചു.

മെൽ അധ്യക്ഷയായി. ഏരിയാ കമ്മിറ്റി അംഗ ങ്ങളായ ഗീതിക, നിരഞ്ജന, കെ പി മനോജ്, പഞ്ചായത്ത് അംഗം കെ പ്രമോദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഐശ്വര്യ സുരേഷ് സ്വഗതവും എൻ പി ഗോപിദാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/339807/childrens-group-organized-a-gandhi-smriti-gathering-in-kunnummal)