---
title: "സി പി ഐ നേതൃത്വത്തിൽ കുറ്റ്യാടിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "CPI-led protest group organized in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/340378/cpi-led-protest-group-organized-in-kuttiadi"
published_at: "2026-02-05T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984b15bce5fa_17.jpg"
keywords: []
---

# സി പി ഐ നേതൃത്വത്തിൽ കുറ്റ്യാടിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി : **കേന്ദ്ര ബജറ്റ് കേരളത്തോട് കാണിച്ച കടുത്ത അവഗണനക്കെതിരെ സി പി ഐ നേതൃത്വത്തിൽ കുറ്റ്യാടിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി : **കേന്ദ്ര ബജറ്റ് കേരളത്തോട് കാണിച്ച കടുത്ത അവഗണനക്കെതിരെ സി പി ഐ നേതൃത്വത്തിൽ കുറ്റ്യാടിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ജില്ലാ എക്സിക്യുട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയതു. മണ്ഡലം സെക്രട്ടറി കെ കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. പി ഭാസ്കരൻ വിവി പ്രഭാകരൻ, റീജ അനിൽ, കെ ചന്ദ്ര മോഹൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/340378/cpi-led-protest-group-organized-in-kuttiadi)