---
title: "തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു; വേളത്ത് കേന്ദ്ര നയത്തിനെതിരെ കർഷക തൊഴിലാളി യൂണിയൻ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി"
english_title: "Sabotaging the employment guarantee scheme; Farmer workers' union holds post office march against central policy"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/340694/sabotaging-the-employment-guarantee-scheme-farmer-workers-union-holds-post-office-march-against-central-policy-new"
published_at: "2026-02-07T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986e2b2b7ee7_velom_postoffice_darna.jpg"
keywords: []
---

# തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു; വേളത്ത് കേന്ദ്ര നയത്തിനെതിരെ കർഷക തൊഴിലാളി യൂണിയൻ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

> **Lead Summary:** **വേളം: [**മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ കർഷക തൊഴിലാളി യൂണിയൻ പ്രതിഷേധം ശക്തമാക്കുന്നു. ചേരാപുരം, വേളം മേഖല കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

## Article Content

**വേളം: [**മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ കർഷക തൊഴിലാളി യൂണിയൻ പ്രതിഷേധം ശക്തമാക്കുന്നു. ചേരാപുരം, വേളം മേഖല കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ജില്ല ഉപാദ്ധ്യക്ഷൻ പി. വത്സൻ ഉദ്ഘാടനം ചെയ്തു. ഇ. കെ. നാണു, വി.എൻ. ദിനേശൻ, ടി. അശോകൻ, കെ.കെ. ഷൈനി, ടി.പി. നാണു തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/340694/sabotaging-the-employment-guarantee-scheme-farmer-workers-union-holds-post-office-march-against-central-policy-new)