---
title: "കലോത്സവം ആവേശമായി; 'വർണ്ണച്ചിറകുകൾ' വിരിച്ച് കുറ്റ്യാടിയിലെ അങ്കണവാടി കുരുന്നുകൾ"
english_title: "Anganwadi children in Kuttiadi spread their 'colorful wings'"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/342098/anganwadi-children-in-kuttiadi-spread-their-colorful-wings"
published_at: "2026-02-15T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699169bf35298_Anganwadi_children_in_Kuttiadi_spread_their_.jpg"
keywords: []
---

# കലോത്സവം ആവേശമായി; 'വർണ്ണച്ചിറകുകൾ' വിരിച്ച് കുറ്റ്യാടിയിലെ അങ്കണവാടി കുരുന്നുകൾ

> **Lead Summary:** **കുറ്റ്യാടി :[ **കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികൾക്കായി സംഘടിപ്പിച്ച കലോത്സവം 'വർണ്ണച്ചിറകുകൾ' പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മേളയിൽ വാശിയേറിയ മത്സരങ്ങളാണ് നടന്നത്.

## Article Content

**കുറ്റ്യാടി :[ **കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികൾക്കായി സംഘടിപ്പിച്ച കലോത്സവം 'വർണ്ണച്ചിറകുകൾ' പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മേളയിൽ വാശിയേറിയ മത്സരങ്ങളാണ് നടന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/342098/anganwadi-children-in-kuttiadi-spread-their-colorful-wings)