---
title: "മനസ്സുനിറയെ ആഘോഷം; ആലക്കാട് എം.എൽ.പി സ്കൂൾ വാർഷികാഘോഷം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു"
english_title: "Alakkad MLP School Annual Celebration inaugurated by Shafi Parambil MP"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/342434/alakkad-mlp-school-annual-celebration-inaugurated-by-shafi-parambil-mp"
published_at: "2026-02-17T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699413d3c1854_inaugurated_by_Shafi_Parambil_MP.jpg"
keywords: []
---

# മനസ്സുനിറയെ ആഘോഷം; ആലക്കാട് എം.എൽ.പി സ്കൂൾ വാർഷികാഘോഷം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു

> **Lead Summary:** കായക്കൊടി: ആലക്കാട് എം.എൽ.പി സ്കൂളിന്റെ ഈ വർഷത്തെ വാർഷികാഘോഷ പരിപാടികൾ ആവേശകരമായി നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം ഷാഫി പറമ്പിൽ എം.പി നിർവഹിച്ചു. വിദ്യാലയങ്ങളുടെ വികസനവും കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

## Article Content

കായക്കൊടി: ആലക്കാട് എം.എൽ.പി സ്കൂളിന്റെ ഈ വർഷത്തെ വാർഷികാഘോഷ പരിപാടികൾ ആവേശകരമായി നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം ഷാഫി പറമ്പിൽ എം.പി നിർവഹിച്ചു. വിദ്യാലയങ്ങളുടെ വികസനവും കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ഗ്രാമ പഞ്ചായത്ത് മെമ്പർ വിനീത ദിനേശ്, കുന്നു മ്മൽ എ.ഇ.ഒ കെ.എം രത്ന വല്ലി, സ്കൂൾ മാനേജർ കെ.എം കുഞ്ഞബ്ദുള്ള ഹാജി, കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ ഷാജഹാൻ, കുന്നു മ്മൽ ബി.പി.സി എം.ടി പവി ത്രൻ, എം.ടി മൊയ്തു മാസ്റ്റർ, സി.ടി ഹാരിസ്, ഇ.കെ പുരു ഷോത്തമൻ, ഒ.പി മനോജ്, ആലോള്ളതിൽ അജ്‌നാസ് ഇ.കെ പ്രേമൻ, പി.പി അബ്ദുൽ ഖാദർ, എം.എ ലത്തീഫ് മാ സ്റ്റർ, പനങ്ങോട്ടുമ്മൽ കു ഞ്ഞബ്ദുള്ള, ജമീല ജമാലു ദ്ദീൻ കെ.പി, ദിവ്യ കെ ദിവാകരൻ സംസാരിച്ചു. സാജിദ് പെ രുമ്പറ അധ്യക്ഷനായി. പ്രധാ ന അധ്യാപകൻ എ.വി നാസ റുദ്ദീൻ സ്വാഗതവും അൻസ ബ് എം നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/342434/alakkad-mlp-school-annual-celebration-inaugurated-by-shafi-parambil-mp)