---
title: "പ്രകാശനം ;വസൂരിമാല ഓഡിയോ ആൽബം ക്ഷേത്ര സന്നിധിയിൽ സമർപ്പിച്ചു "
english_title: "Vasurimala audio album presented at the temple"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/342551/vasurimala-audio-album-presented-at-the-temple"
published_at: "2026-02-17T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6994a2698ece7_28.jpg"
keywords: []
---

# പ്രകാശനം ;വസൂരിമാല ഓഡിയോ ആൽബം ക്ഷേത്ര സന്നിധിയിൽ സമർപ്പിച്ചു 

> **Lead Summary:** കക്കട്ടിൽ : അരുൺ നിട്ടൂരാൻ ഗാനരചന നിർവഹിച്ച ശ്രീവസൂരിമാല എന്ന ഓഡിയോ ആൽബത്തിൻ്റെ പ്രകാശനം യുവ സാബു കക്കട്ടിൽ നിർവഹിച്ചു. കോറോത്ത് ചാലിൽ പരദേവത ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ബാലകൃഷ്ണൻ സെക്രട്ടറി സജിത്ത് മാസ്റ്റർ ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ നാരായണൻ , മനോജൻ, അശോകൻ ടി , അശോകൻ സി പി രാജൻ , ദിനേശൻ പൊന്നലായി, ചിന്നൻ സി പി രാജൻ, ഹരീഷ് ബാബു എന്നിവരുടെ സാന്നിധ്യത്തിലാണ സമർപ്പണ്ണം നടന്നത്.ഈ ഓഡിയോ ആൽബത്തിന്റെ ചിത്രീകരണം യുവ സംവിധായകന്റെ റിജുൽ ദേവിന്റെ നേതൃത്വത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അനിരുദ്ധ്,പ്രഭാകല്ലാച്ചി, ദിവ്യ കല്ലാച്ചി,സൗമിനി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

## Article Content

കക്കട്ടിൽ : അരുൺ നിട്ടൂരാൻ ഗാനരചന നിർവഹിച്ച ശ്രീവസൂരിമാല എന്ന ഓഡിയോ ആൽബത്തിൻ്റെ പ്രകാശനം യുവ സാബു കക്കട്ടിൽ നിർവഹിച്ചു. കോറോത്ത് ചാലിൽ പരദേവത ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ബാലകൃഷ്ണൻ സെക്രട്ടറി സജിത്ത് മാസ്റ്റർ ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ നാരായണൻ , മനോജൻ, അശോകൻ ടി , അശോകൻ സി പി രാജൻ , ദിനേശൻ പൊന്നലായി, ചിന്നൻ സി പി രാജൻ, ഹരീഷ് ബാബു എന്നിവരുടെ സാന്നിധ്യത്തിലാണ സമർപ്പണ്ണം നടന്നത്.ഈ ഓഡിയോ ആൽബത്തിന്റെ ചിത്രീകരണം യുവ സംവിധായകന്റെ റിജുൽ ദേവിന്റെ നേതൃത്വത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അനിരുദ്ധ്,പ്രഭാകല്ലാച്ചി, ദിവ്യ കല്ലാച്ചി,സൗമിനി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/342551/vasurimala-audio-album-presented-at-the-temple)