---
title: "വയലിൽ അന്ത്രു അന്തരിച്ചു"
english_title: "vayalil Antru passed away "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/345229/vayalil-antru-passed-away"
published_at: "2026-03-02T22:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5bf595f082_18.jpg"
keywords: []
---

# വയലിൽ അന്ത്രു അന്തരിച്ചു

> **Lead Summary:** **നരിപ്പറ്റ: **നമ്പ്യാത്താംകുണ്ടിലെ വയലിൽ അന്ത്രു അന്തരിച്ചു. ഭാര്യ: അയിഷു മക്കൾ: നഫീസ, സീനത്ത്, നൗഷത്ത്, ലത്തീഫ് മരുമക്കൾ: കെ.പി റസാഖ് (തണ്ണീർപന്തൽ), നന്തോത്ത് അഷ്റഫ് (തിനൂർ), റഹീന (പാതിരിപ്പറ്റ), പരേതനായ അബ്ദുറഹിമാൻ (മേപ്പയ്യൂർ). സഹോദരങ്ങൾ: ആസിയ, ഖദീശ, ആയിഷ, പരേതരായ കുഞ്ഞബ്ദുല്ല, പോക്കർ. മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 7 മണിക്ക് നമ്പ്യത്താംകുണ്ട് ജുമാമസ്ജിദിൽ.

## Article Content

**നരിപ്പറ്റ: **നമ്പ്യാത്താംകുണ്ടിലെ വയലിൽ അന്ത്രു അന്തരിച്ചു. ഭാര്യ: അയിഷു മക്കൾ: നഫീസ, സീനത്ത്, നൗഷത്ത്, ലത്തീഫ് മരുമക്കൾ: കെ.പി റസാഖ് (തണ്ണീർപന്തൽ), നന്തോത്ത് അഷ്റഫ് (തിനൂർ), റഹീന (പാതിരിപ്പറ്റ), പരേതനായ അബ്ദുറഹിമാൻ (മേപ്പയ്യൂർ). സഹോദരങ്ങൾ: ആസിയ, ഖദീശ, ആയിഷ, പരേതരായ കുഞ്ഞബ്ദുല്ല, പോക്കർ. മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 7 മണിക്ക് നമ്പ്യത്താംകുണ്ട് ജുമാമസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/345229/vayalil-antru-passed-away)