---
title: "കക്കുഴിയുള്ള പറമ്പത്ത്  ഹജ്ജുമ്മ അന്തരിച്ചു"
english_title: "Hajjumma passes away at Kakuzhiyulla Parambath"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/345235/hajjumma-passes-away-at-kakuzhiyulla-parambath"
published_at: "2026-03-02T23:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5cc1f9ff67_23.jpg"
keywords: []
---

# കക്കുഴിയുള്ള പറമ്പത്ത്  ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** നരിപ്പറ്റ: ചീക്കോന്നിലെ കക്കുഴിയുള്ള പറമ്പത്ത് പരേതനായ അമ്മത് ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു. മക്കൾ: കഞ്ഞാമി, അബ്ദുല്ല, കുഞ്ഞയിശ, റഫീഖ് (ഖത്തർ), റസീന, നസീർ ചീക്കോന്ന് (അധ്യാപകൻ ചെറുമോത്ത് എം.എൽ.പി സ്കൂൾ). മരുമക്കൾ: അബു കക്കുഴിക്കണ്ടി (ബാലുശ്ശേരി), മൊയ്തു ഒന്തമ്മൽ (നരിപ്പറ്റ), സാറ, നബീറ, സഫരിയ്യ, പരേതനായ റസാഖ് കൂമുള്ളുമ്മൽ.

## Article Content

നരിപ്പറ്റ: ചീക്കോന്നിലെ കക്കുഴിയുള്ള പറമ്പത്ത് പരേതനായ അമ്മത് ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു. മക്കൾ: കഞ്ഞാമി, അബ്ദുല്ല, കുഞ്ഞയിശ, റഫീഖ് (ഖത്തർ), റസീന, നസീർ ചീക്കോന്ന് (അധ്യാപകൻ ചെറുമോത്ത് എം.എൽ.പി സ്കൂൾ). മരുമക്കൾ: അബു കക്കുഴിക്കണ്ടി (ബാലുശ്ശേരി), മൊയ്തു ഒന്തമ്മൽ (നരിപ്പറ്റ), സാറ, നബീറ, സഫരിയ്യ, പരേതനായ റസാഖ് കൂമുള്ളുമ്മൽ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/345235/hajjumma-passes-away-at-kakuzhiyulla-parambath)