---
title: "ദേവകി സദനത്തിൽ ശോഭന അന്തരിച്ചു"
english_title: "Shobhana passed away at Devaki Sadan"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/346594/shobhana-passed-away-at-devaki-sadan"
published_at: "2026-03-09T14:03:00+05:30"
category: "Obituary"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/69ae86786ed3c_Shobhana_passed_away_at_Devaki_Sadan.jpg"
keywords: []
---

# ദേവകി സദനത്തിൽ ശോഭന അന്തരിച്ചു

> **Lead Summary:** വട്ടോളി: ദേവകി സദനത്തിൽ (ചൂഴികപ്പള്ളി) പരേതനായ രവീന്ദ്രനാഥ്‌ന്റെ ഭാര്യ ശോഭന അന്തരിച്ചു. വട്ടോളി രശ്മി കാർഷിക നഴ്സറി ഉടമയാണ്.

## Article Content

വട്ടോളി: ദേവകി സദനത്തിൽ (ചൂഴികപ്പള്ളി) പരേതനായ രവീന്ദ്രനാഥ്‌ന്റെ ഭാര്യ ശോഭന അന്തരിച്ചു. വട്ടോളി രശ്മി കാർഷിക നഴ്സറി ഉടമയാണ്.

സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/346594/shobhana-passed-away-at-devaki-sadan)