---
title: "തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു; കുറ്റ്യാടിയിൽ എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ വാഹന ജാഥ സംഘടിപ്പിച്ചു"
english_title: "NREG Workers Union organized a vehicle procession in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/346628/nreg-workers-union-organized-a-vehicle-procession-in-kuttiadi"
published_at: "2026-03-09T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aea0cc8dbb6_NREG_Workers_Union_organized_a_vehicle_procession_in_Kuttiadi.jpg"
keywords: []
---

# തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു; കുറ്റ്യാടിയിൽ എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ വാഹന ജാഥ സംഘടിപ്പിച്ചു

> **Lead Summary:** കുറ്റ്യാടി: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന ജാഥ സംഘടിപ്പിച്ചു. മീത്തലെ വടയത്ത് നടന്ന ചടങ്ങിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ജാഥ ഉദ്ഘാടനം ചെയ്തു.

## Article Content

കുറ്റ്യാടി: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന ജാഥ സംഘടിപ്പിച്ചു. മീത്തലെ വടയത്ത് നടന്ന ചടങ്ങിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ജാഥ ഉദ്ഘാടനം ചെയ്തു.

എൻ പി പുരുഷു അധ്യക്ഷനായി. ജാഥാ ലിഡർ പി സി രവീന്ദ്രൻ, ഉപ ലീഡർ കെ ഗീത, മാനേജർ ഇ കെ നാണു. പഞ്ചായത്ത് അംഗങ്ങളായ കെ പിശോഭ, പി കെ സബിന, പി പി ചന്ദ്രൻ, വി പി പ്രദീഷ്, എം ടിജെസി എന്നിവർ വിവിധ കേന്ദ്ര ങ്ങളിൽ സംസാരിച്ചു. സ്മിത സ്വാഗതം പറഞ്ഞു. സമാപന പൊ തുയോഗം യൂണിയൻ കുന്നുമ്മൽ ഏരിയാ സെക്രട്ടറി പി വത്സൻ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/346628/nreg-workers-union-organized-a-vehicle-procession-in-kuttiadi)