---
title: "നാദാപുരത്ത് അങ്കം കുറിച്ച് എൻഡിഎ; കല്ലാച്ചിയിൽ ജനസാഗരമായി സി.പി. വിപിൻ ചന്ദ്രന്റെ റോഡ് ഷോ"
english_title: "NDA Nadapuram constituency candidate CPI Vipin Chandran, road show"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/348491/nda-nadapuram-constituency-candidate-cpi-vipin-chandran-road-show"
published_at: "2026-03-18T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bad7306bfa7_VIPIN.jpg"
keywords: []
---

# നാദാപുരത്ത് അങ്കം കുറിച്ച് എൻഡിഎ; കല്ലാച്ചിയിൽ ജനസാഗരമായി സി.പി. വിപിൻ ചന്ദ്രന്റെ റോഡ് ഷോ

> **Lead Summary:** **നാദാപുരം : **എൻഡിഎ നാദാപുരം മണ്ഡലം സ്ഥാനാർത്ഥി സിപി വിപിൻ ചന്ദ്രൻ കല്ലാച്ചിയിൽ റോഡ് ഷോ നടത്തി . റോഡ് ഷോയിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് ആർ പി വിനീഷ് ,സംസ്ഥാന സമിതി അംഗം ടി.കെ പ്രഭാകരൻ, ഒ ബി സി മോർച്ച ജില്ല പ്രസിഡൻ്റ് കെ കെ രഞ്ജിത്ത്, എം.പി അമൽ രാജ്, അഖിൽ നാളോംക്കണ്ടി വി.കെ ശ്രീജിത്ത് ,മത്തത്ത് ചന്ദ്രൻ എം.സി ചാത്തുമാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

## Article Content

**നാദാപുരം : **എൻഡിഎ നാദാപുരം മണ്ഡലം സ്ഥാനാർത്ഥി സിപി വിപിൻ ചന്ദ്രൻ കല്ലാച്ചിയിൽ റോഡ് ഷോ നടത്തി . റോഡ് ഷോയിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് ആർ പി വിനീഷ് ,സംസ്ഥാന സമിതി അംഗം ടി.കെ പ്രഭാകരൻ, ഒ ബി സി മോർച്ച ജില്ല പ്രസിഡൻ്റ് കെ കെ രഞ്ജിത്ത്, എം.പി അമൽ രാജ്, അഖിൽ നാളോംക്കണ്ടി വി.കെ ശ്രീജിത്ത് ,മത്തത്ത് ചന്ദ്രൻ എം.സി ചാത്തുമാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/348491/nda-nadapuram-constituency-candidate-cpi-vipin-chandran-road-show)