---
title: "ചീക്കോന്നിലെ നാരോത്ത് അന്ത്രു അന്തരിച്ചു"
english_title: "Naroth Andrew of Cheekonne passes away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/348698/naroth-andrew-of-cheekonne-passes-away"
published_at: "2026-03-20T07:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bcaf8bc754a_4.jpg"
keywords: []
---

# ചീക്കോന്നിലെ നാരോത്ത് അന്ത്രു അന്തരിച്ചു

> **Lead Summary:** **നരിപ്പറ്റ: **ചീക്കോന്നിലെ നാരോത്ത് അന്ത്രു അന്തരിച്ചു. ഭാര്യ: പരേതയായ അയിഷ. മക്കൾ: ആസ്യ (തിനൂർ), സുബൈദ (മണ്ടോക്കണ്ടി), റസീന (മുള്ളമ്പത്ത്), ഷാഹിന (നമ്പ്യത്താംകുണ്ട്), ഷബ്ന (മണ്ടോക്കണ്ടി). മരുമക്കൾ ഇബ്രാഹിം, അന്ത്രു, അശ്റഫ്, സലാം, റഫീഖ്. സഹോദരങ്ങൾ: പരേതരായ സൂപ്പി, അബ്ദുല്ല, ഖദീജ.

## Article Content

**നരിപ്പറ്റ: **ചീക്കോന്നിലെ നാരോത്ത് അന്ത്രു അന്തരിച്ചു. ഭാര്യ: പരേതയായ അയിഷ. മക്കൾ: ആസ്യ (തിനൂർ), സുബൈദ (മണ്ടോക്കണ്ടി), റസീന (മുള്ളമ്പത്ത്), ഷാഹിന (നമ്പ്യത്താംകുണ്ട്), ഷബ്ന (മണ്ടോക്കണ്ടി). മരുമക്കൾ ഇബ്രാഹിം, അന്ത്രു, അശ്റഫ്, സലാം, റഫീഖ്. സഹോദരങ്ങൾ: പരേതരായ സൂപ്പി, അബ്ദുല്ല, ഖദീജ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/348698/naroth-andrew-of-cheekonne-passes-away)