---
title: "മിച്ചഭൂമി സമരനായകൻ എ കണ്ണേട്ടൻ അന്തരിച്ചു"
english_title: "Michabhumi protest leader A. Kannettan passes away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/348769/michabhumi-protest-leader-a-kannettan-passes-away"
published_at: "2026-03-20T14:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd06d593cce_Michabhumi_protest_leader_A._Kannettan_passes_away.jpg"
keywords: []
---

# മിച്ചഭൂമി സമരനായകൻ എ കണ്ണേട്ടൻ അന്തരിച്ചു

> **Lead Summary:** കായക്കൊടി: കായക്കൊടിയിലെ പഴയകാല കമ്മ്യൂണിസ്റ്റ് നേതാവും മിച്ചഭൂമി സമരങ്ങളുടെ നായകനുമായിരുന്ന എ. കണ്ണേട്ടൻ അന്തരിച്ചു . വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം.

## Article Content

കായക്കൊടി: കായക്കൊടിയിലെ പഴയകാല കമ്മ്യൂണിസ്റ്റ് നേതാവും മിച്ചഭൂമി സമരങ്ങളുടെ നായകനുമായിരുന്ന എ. കണ്ണേട്ടൻ അന്തരിച്ചു . വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം.

ഭാര്യ: ജാനു.

മക്കൾ: ബ്രൂസി,എ റഷീദ് (പ്രധാനാധ്യാപകൻ കോവുക്കുന്ന് എൽപി സ്കൂൾ , സിപിഐ എം കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗം).

മരുമക്കൾ: ധന്യ(മൊയിലോത്തറ) ,സന്ധ്യ (അധ്യാപിക പുളിഞ്ഞാൽ വയനാട്).

സഹോദരങ്ങൾ: എ കുമാരൻ, നാരായണി, ശാരദ, ജാനു, പരേതരായ എ വി കണാരൻ,കല്യാണി.

സഞ്ചയനം തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/348769/michabhumi-protest-leader-a-kannettan-passes-away)