---
title: "രയമ്മങ്കണ്ടിയിൽ കുഞ്ഞമ്മദ് അന്തരിച്ചു"
english_title: "Kunjammad passed away in Rayammankandy"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/349149/kunjammad-passed-away-in-rayammankandy"
published_at: "2026-03-22T20:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c003d5c8947_death.jpg"
keywords: []
---

# രയമ്മങ്കണ്ടിയിൽ കുഞ്ഞമ്മദ് അന്തരിച്ചു

> **Lead Summary:** **നരിപ്പറ്റ: **ചീക്കോന്ന് മസ്‌ജിദുൽ മുജാഹിദീൻ കമ്മറ്റി അംഗവും മുൻ പ്രവാസിയുമായ രയമ്മങ്കണ്ടിയിൽ കുഞ്ഞമ്മദ് അന്തരിച്ചു.

## Article Content

**നരിപ്പറ്റ: **ചീക്കോന്ന് മസ്‌ജിദുൽ മുജാഹിദീൻ കമ്മറ്റി അംഗവും മുൻ പ്രവാസിയുമായ രയമ്മങ്കണ്ടിയിൽ കുഞ്ഞമ്മദ് അന്തരിച്ചു.

പിതാവ്: പരേതനായ കൊളങ്ങര പര്യയി ഹാജി. ഭാര്യ: സുബൈദ കണ്ണോത്താൻ്റവിട വാണിമേൽ. മക്കൾ: ഷാഹിദ് (ഖത്തർ) , ഷത. മരുമക്കൾ: ഷിനീജ് പേരാമ്പ്ര , റംഷീന കാട്ടിൽ ഒതിയോത്ത് ചാലപ്പുറം.

സഹോദരങ്ങൾ: പാത്തു വേളം, മറിയം കരിപ്പുള്ളിൽ വാണിമേൽ, റംല വാണിമേൽ, സൈന ചെറിയ കുമ്പളം. മയ്യത്ത് നമസ്കാരം വൈകീട്ട് 5.30ന് ചിക്കോന്ന് സലഫി മസ്ജിദ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/349149/kunjammad-passed-away-in-rayammankandy)