---
title: "നടുപ്പൊയിൽ യുപി സ്കൂളിൽ പ്രിൻസിപ്പൽ ഒഴിവ്; അപേക്ഷ ക്ഷണിച്ചു "
english_title: "Principal vacancy at UP School in Nadupoyil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/349448/principal-vacancy-at-up-school-in-nadupoyil"
published_at: "2026-03-24T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c24fe6204fe_kuittiadi2.jpg"
keywords: []
---

# നടുപ്പൊയിൽ യുപി സ്കൂളിൽ പ്രിൻസിപ്പൽ ഒഴിവ്; അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** കുറ്റ്യാടി: **[** നടുപ്പൊയിൽ യുപി സ്കൂൾ പ്രീ-പ്രൈമറി വിഭാഗത്തിൽ പ്രിൻസിപ്പൽ തസ്തികയിലേക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്കായി ഈ മാസം 25-ന് രാവിലെ 10 മണിക്ക് സ്കൂളിൽ വെച്ച് അഭിമുഖം നടത്തുന്നതാണ്.

## Article Content

കുറ്റ്യാടി: **[** നടുപ്പൊയിൽ യുപി സ്കൂൾ പ്രീ-പ്രൈമറി വിഭാഗത്തിൽ പ്രിൻസിപ്പൽ തസ്തികയിലേക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്കായി ഈ മാസം 25-ന് രാവിലെ 10 മണിക്ക് സ്കൂളിൽ വെച്ച് അഭിമുഖം നടത്തുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് ഹാജരാകാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/349448/principal-vacancy-at-up-school-in-nadupoyil)