---
title: "എല്ലാ രേഖകളും എന്റെ കൈവശമുണ്ട്!; വികസനത്തർക്കത്തിൽ മുൻ എം.എൽ.എയ്ക്ക് ശങ്കരാടി ഉപമയുമായി ആർ.ജെ.ഡി"
english_title: "RJD uses Shankaracharya analogy to former MLA in development dispute"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/349799/rjd-uses-shankaracharya-analogy-to-former-mla-in-development-dispute"
published_at: "2026-03-26T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4d35d4cf74_RJD_uses_Shankaracharya_analogy_to_former_MLA_in_development_dispute.jpg"
keywords: []
---

# എല്ലാ രേഖകളും എന്റെ കൈവശമുണ്ട്!; വികസനത്തർക്കത്തിൽ മുൻ എം.എൽ.എയ്ക്ക് ശങ്കരാടി ഉപമയുമായി ആർ.ജെ.ഡി

> **Lead Summary:** > കുറ്റ്യാടി: കുറ്റ്യാടി നിയോജകമണ്ഡലത്തിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തിയ വികസനനേട്ടങ്ങളിൽ മുൻ എം.എൽ.എ അവകാശവാദം ഉന്നയിക്കുന്നത് "വിയറ്റ്നാം കോളനി "എന്ന സിനിമയിൽ നടൻ ശങ്കരാടി എല്ലാ രേഖകളും എൻ്റെ കൈവശമുണ്ട് എന്ന് അവകാശപ്പെട്ട് കൈരേഖ ഉയർത്തികാണിച്ചതിന് തുല്യമാണെന്ന് ആർ.ജെ.ഡി കുറ്റ്യാടി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

## Article Content

> കുറ്റ്യാടി: കുറ്റ്യാടി നിയോജകമണ്ഡലത്തിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തിയ വികസനനേട്ടങ്ങളിൽ മുൻ എം.എൽ.എ അവകാശവാദം ഉന്നയിക്കുന്നത് "വിയറ്റ്നാം കോളനി "എന്ന സിനിമയിൽ നടൻ ശങ്കരാടി എല്ലാ രേഖകളും എൻ്റെ കൈവശമുണ്ട് എന്ന് അവകാശപ്പെട്ട് കൈരേഖ ഉയർത്തികാണിച്ചതിന് തുല്യമാണെന്ന് ആർ.ജെ.ഡി കുറ്റ്യാടി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

യോഗത്തിൽ ചെയർമാൻ വിനോദ് ചെറിയത്ത് അധ്യക്ഷത വഹിച്ചു. ടി.എൻ മനോജ് , ആയാടത്തിൽ രവീന്ദ്രൻ, നീലിയോട്ട് നാണു ,കെ.കെ. സുരേഷ് , മലയിൽ ബാലകൃഷ്ണൻ ,കെ.ടി. കൃഷ്ണൻ , എ.പി. അമർനാഥ് , പി.കെ. ബാലൻ , വി. ബാലകൃഷ്ണൻ , ടി.എം. രാജൻ ,മുണ്ടോളി രവി ,എം.ടി.കെ. സുരേഷ് , പുഷ്പ ഒതയോത്ത് , സിന്ധു ഒ.എം , സജിന.എൽ.ഡി , സതി ദിവ്യ നിലയം , കെ. നാരായണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/349799/rjd-uses-shankaracharya-analogy-to-former-mla-in-development-dispute)