---
title: "നാടുണരുന്നു, നഗരമിളകുന്നു; കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ പര്യടനത്തിന് നാളെ തുടക്കം"
english_title: "KP Kunjhammad Kutti's tour begins on Saturday in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/350019/kp-kunjhammad-kuttis-tour-begins-on-saturday-in-kuttiadi-new-update"
published_at: "2026-03-27T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c62f743e7aa_KP_Kunjhammad_Kuttis_tour_begins_on_Saturday_in_Kuttiadi.jpg"
keywords: []
---

# നാടുണരുന്നു, നഗരമിളകുന്നു; കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ പര്യടനത്തിന് നാളെ തുടക്കം

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ ഒന്നാംഘട്ട മണ്ഡല പര്യടനത്തിന് ശനിയാഴ്ച തുടക്കമാകും. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് പര്യടനം നടക്കുന്നത്. ശനിയാഴ്ച രാവിലെ 8.30-ന് തറോപ്പൊയിൽ നിന്നാണ് പര്യടനം ആരംഭിക്കുക. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് ആവേശോജ്ജ്വലമായ സ്വീകരണം നൽകാൻ എൽ.ഡി.എഫ് പ്രവർത്തകർ ഒരുക്കങ്ങൾ പൂർത്തിയാക്കി.

## Article Content

കുറ്റ്യാടി: കുറ്റ്യാടി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ ഒന്നാംഘട്ട മണ്ഡല പര്യടനത്തിന് ശനിയാഴ്ച തുടക്കമാകും. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് പര്യടനം നടക്കുന്നത്. ശനിയാഴ്ച രാവിലെ 8.30-ന് തറോപ്പൊയിൽ നിന്നാണ് പര്യടനം ആരംഭിക്കുക. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് ആവേശോജ്ജ്വലമായ സ്വീകരണം നൽകാൻ എൽ.ഡി.എഫ് പ്രവർത്തകർ ഒരുക്കങ്ങൾ പൂർത്തിയാക്കി.

9ന് പുള ക്കുൽ, 9.30: മണിമല, 10: പെരു വയൽ, 10.30: കേളോത്ത് മുക്ക്, 11: കമ്മനതാഴ, 11.30: മാവുള്ള ചാലിൽ, പകൽ 3: നിട്ടൂർ, 3.30: നടുപ്പൊയിൽ, 4: മൊകേരി, 4.30: വട്ടോളി, 5: പാതിരിപ്പറ്റ, 5.30: കക്കട്ട്, വൈകിട്ട് 6: നടക്കുമീത്തൽ, 6.30: എളയടം, 7: തീ യും സമാപിക്കും. ക്കുനി. 29ന് രാവിലെ കുനിങ്ങാ ട് നിന്ന് തുടങ്ങി പൈങ്ങോട്ടാ യിയിലും, 30ന് രാവിലെ അയ്യ നവയലിൽ നിന്നും തുടങ്ങി മണിയൂർ ചങ്ങരോത്ത് താഴയും സമാപിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/350019/kp-kunjhammad-kuttis-tour-begins-on-saturday-in-kuttiadi-new-update)