---
title: "യുവത്വം പാറക്കൽ അബ്ദുല്ലയ്‌ക്കൊപ്പം; കലാലയങ്ങൾ കേന്ദ്രീകരിച്ച് പാറക്കൽ അബ്ദുല്ലയുടെ പര്യടനം"
english_title: "Parakkal Abdullah's tour focusing on colleges"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/350028/parakkal-abdullahs-tour-focusing-on-colleges"
published_at: "2026-03-27T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c63a099b185_Parakkal_Abdullahs_tour_focusing_on_colleges.jpg"
keywords: []
---

# യുവത്വം പാറക്കൽ അബ്ദുല്ലയ്‌ക്കൊപ്പം; കലാലയങ്ങൾ കേന്ദ്രീകരിച്ച് പാറക്കൽ അബ്ദുല്ലയുടെ പര്യടനം

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുല്ലയുടെ ബുധനാഴ്ചത്തെ തിരഞ്ഞെടുപ്പ് പര്യടനം കലാലയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. വേനൽ ചൂടിനും പരീക്ഷാ ചൂടിനുമിടയിലും ക്യാമ്പസുകളിൽ തെരഞ്ഞെടുപ്പ് ആവേശം പ്രകടമായിരുന്നു. രാവിലെ വടകര എസ്.എൻ കോളേജിൽ നിന്നാണ് പര്യടനത്തിന് തുടക്കമായത്. വിദ്യാർത്ഥികളെ നേരിൽ കണ്ടും വോട്ട് അഭ്യർത്ഥിച്ചും സ്ഥാനാർത്ഥി ക്യാമ്പസുകളിൽ സജീവമായി.

## Article Content

കുറ്റ്യാടി: കുറ്റ്യാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുല്ലയുടെ ബുധനാഴ്ചത്തെ തിരഞ്ഞെടുപ്പ് പര്യടനം കലാലയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. വേനൽ ചൂടിനും പരീക്ഷാ ചൂടിനുമിടയിലും ക്യാമ്പസുകളിൽ തെരഞ്ഞെടുപ്പ് ആവേശം പ്രകടമായിരുന്നു. രാവിലെ വടകര എസ്.എൻ കോളേജിൽ നിന്നാണ് പര്യടനത്തിന് തുടക്കമായത്. വിദ്യാർത്ഥികളെ നേരിൽ കണ്ടും വോട്ട് അഭ്യർത്ഥിച്ചും സ്ഥാനാർത്ഥി ക്യാമ്പസുകളിൽ സജീവമായി.

പിന്നീട് മണിയൂർ ഡി.എ ച്ച്.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടീച്ചർ എജ്യുക്കേഷനിൽ. തുടർന്ന് മണിയൂർ കെ.എം.സി.ടി കോളജ്, എൻജിനിയറിങ് കോളജ് എന്നി വിടങ്ങിലെത്തി. 

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/350028/parakkal-abdullahs-tour-focusing-on-colleges)