---
title: "കുറ്റ്യാടി ഇളക്കിമറിച്ച് പാറക്കൽ അബ്ദുള്ള; വേളം, കുറ്റ്യാടി പഞ്ചായത്തുകളിൽ ആവേശകരമായ പര്യടനം"
english_title: "Exciting tour of Velam and Kuttiadi panchayats"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/350793/exciting-tour-of-velam-and-kuttiadi-panchayats"
published_at: "2026-03-31T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb9977e9aec_Exciting_tour_of_Velam_and_Kuttiadi_panchayats.jpg"
keywords: []
---

# കുറ്റ്യാടി ഇളക്കിമറിച്ച് പാറക്കൽ അബ്ദുള്ള; വേളം, കുറ്റ്യാടി പഞ്ചായത്തുകളിൽ ആവേശകരമായ പര്യടനം

> **Lead Summary:** കുറ്റ്യാടി: യു.ഡി.എഫ് കുറ്റ്യാടി നിയോജക മണ്ഡലം സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള വേളം, കുറ്റ്യാടി പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി. വളയന്നൂർ, ഊരത്ത്, കേളോത്ത് മുക്ക്, ചോയി മഠം, പെരുവയൽ പള്ളിയത്ത്, മണിമല, പൂളക്കൂൽ, നമ്പാംവയൽ, കാക്കുനി, ജിലാനി നഗർ, തീക്കുനി, പുത്തലത്ത്, ഒളോടി താഴ, വലകെട്ട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലാണ് സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചെത്തിയത്.

## Article Content

കുറ്റ്യാടി: യു.ഡി.എഫ് കുറ്റ്യാടി നിയോജക മണ്ഡലം സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള വേളം, കുറ്റ്യാടി പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി. വളയന്നൂർ, ഊരത്ത്, കേളോത്ത് മുക്ക്, ചോയി മഠം, പെരുവയൽ പള്ളിയത്ത്, മണിമല, പൂളക്കൂൽ, നമ്പാംവയൽ, കാക്കുനി, ജിലാനി നഗർ, തീക്കുനി, പുത്തലത്ത്, ഒളോടി താഴ, വലകെട്ട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലാണ് സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചെത്തിയത്.

വിവിധ സ്വീകരണ യോഗങ്ങളിൽ ടി.വി കുഞ്ഞിക്കണ്ണൻ, നയീമ കുളമുള്ളതിൽ, എ.ആമിന, ഷംസീർ കേളോത്ത്, മുഹമ്മദ് മണ്ടോടി, മലയിൽ കാസിം, മഠത്തിൽ ശ്രീധരൻ, എൻ.വി അബ്ദുള്ള, പി.പി റഷീദ്, ശ്രീജേഷ് ഊരത്ത്, എ.ടി ഗീത തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/350793/exciting-tour-of-velam-and-kuttiadi-panchayats)