---
title: "അനുസ്മരണം ; കെ പി രവീന്ദ്രൻ രക്തസാക്ഷി ദിനാചരണം"
english_title: "Commemoration; KP Raveendran Martyr's Day Celebration"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/352045/commemoration-kp-raveendran-martyrs-day-celebration"
published_at: "2026-04-07T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4c1982a091_DTGFYUGIHO.jpg"
keywords: []
---

# അനുസ്മരണം ; കെ പി രവീന്ദ്രൻ രക്തസാക്ഷി ദിനാചരണം

> **Lead Summary:** കക്കട്ടിൽ :**[**കണ്ണൂർ സെൻട്രൽ ജയിലിൽവച്ച് ആർഎസ്എസ് ഗുണ്ടകൾ കൊലപ്പെടുത്തിയ അമ്പലക്കുളങ്ങരയിലെ കെ പി രവീന്ദ്രൻ രക്ത സാക്ഷി ദിനം സിപിഐ എം നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ ഉദ്ഘാടനം ചെയ്തു. പി വിനോദൻ അധ്യക്ഷനായി.

## Article Content

കക്കട്ടിൽ :**[**കണ്ണൂർ സെൻട്രൽ ജയിലിൽവച്ച് ആർഎസ്എസ് ഗുണ്ടകൾ കൊലപ്പെടുത്തിയ അമ്പലക്കുളങ്ങരയിലെ കെ പി രവീന്ദ്രൻ രക്ത സാക്ഷി ദിനം സിപിഐ എം നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ ഉദ്ഘാടനം ചെയ്തു. പി വിനോദൻ അധ്യക്ഷനായി.

സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ, ജില്ലാ കമ്മിറ്റി അംഗം കെ കെ സുരേഷ്, കുന്നുമ്മൽ ഏരിയ സെക്രട്ടറി പി സി ഷൈജു, കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. കുന്നുമ്മൽ ലോക്കൽ സെക്രട്ടറി കെ കെ ദി നേശൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/352045/commemoration-kp-raveendran-martyrs-day-celebration)