---
title: "പ്രതീക്ഷയോടെ; കുറ്റ്യാടിയിൽ വോട്ട് രേഖപ്പെടുത്തി പാറക്കൽ അബ്ദുല്ല"
english_title: "Parakkal Abdullah casts his vote in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/352407/parakkal-abdullah-casts-his-vote-in-kuttiadi"
published_at: "2026-04-09T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d74179e109d_Parakkal_Abdullah_casts_his_vote_in_Kuttiadi.jpg"
keywords: []
---

# പ്രതീക്ഷയോടെ; കുറ്റ്യാടിയിൽ വോട്ട് രേഖപ്പെടുത്തി പാറക്കൽ അബ്ദുല്ല

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുല്ല വോട്ട് രേഖപ്പെടുത്തി. ഭാര്യ ജമീലയ്ക്കൊപ്പം ഏറാമല മാരാങ്കണ്ടി എൽപി സ്കൂളിലെ 31-ാം നമ്പർ ബൂത്തിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

## Article Content

കുറ്റ്യാടി: കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുല്ല വോട്ട് രേഖപ്പെടുത്തി. ഭാര്യ ജമീലയ്ക്കൊപ്പം ഏറാമല മാരാങ്കണ്ടി എൽപി സ്കൂളിലെ 31-ാം നമ്പർ ബൂത്തിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

തുടർന്ന് മണ്ഡല പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം മൊകേരിയിലെത്തി. മൊകേരിയിലെ വിവിധ ബൂത്തുകൾ സന്ദർശിക്കുന്ന അദ്ദേഹം വോട്ടർമാരെയും പ്രവർത്തകരെയും നേരിൽ കണ്ട് പോളിംഗ് നില വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/352407/parakkal-abdullah-casts-his-vote-in-kuttiadi)