---
title: "മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കാപ്പും ചാലിൽ നാരായണൻ അന്തരിച്ചു"
english_title: "Senior Congress worker Kapumchalil Narayanan passes away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/354338/senior-congress-worker-kapumchalil-narayanan-passes-away"
published_at: "2026-04-20T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5b92af01a8_Senior_Congress_worker_Kapumchalil_Narayanan_passes_away.jpg"
keywords: []
---

# മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കാപ്പും ചാലിൽ നാരായണൻ അന്തരിച്ചു

> **Lead Summary:** വേളം: ഒളോടിത്താഴ യിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ കാപ്പും ചാലിൽ നാരായണൻ അന്തരിച്ചു.

## Article Content

വേളം: ഒളോടിത്താഴ യിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ കാപ്പും ചാലിൽ നാരായണൻ അന്തരിച്ചു.

ഭാര്യ : കമ്മന ദേവി

മക്കൾ : കെ.സി. ബാബു (റിട്ട: അധ്യാപകൻ വേളം ഹയർ സെക്കൻഡറി സ്കൂൾ, വേളം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ്) ശാന്ത, തങ്കം, ചന്ദ്രി

മരുമക്കൾ: സി. സി. ശാലി (അങ്കണവാടി അധ്യാപിക ആര്യങ്കാവിൽ) തയ്യിൽ കുമാരൻ ( പന്തീരിക്കര ) പുരുഷോത്തമൻ ( ചീക്കോന്ന്) കൃഷ്ണൻ (അരൂർ കല്ലുംപുറം )

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/354338/senior-congress-worker-kapumchalil-narayanan-passes-away)