---
title: "കറ്റോടി അമ്മദ് ഹാജി അന്തരിച്ചു"
english_title: "kattody ammad haji passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/354494/kattody-ammad-haji-passed-away"
published_at: "2026-04-21T07:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e6dacb72937_ammad_haji.jpg"
keywords: []
---

# കറ്റോടി അമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** കറ്റോടി അമ്മദ് ഹാജി അന്തരിച്ചു. പരേതനായ കുറ്റിയിൽ കുഞ്ഞബ്ദുള്ള ഹാജിയുടെ മകനാണ്. ഭാര്യ സുലൈഖ കൊറോത്തറേമ്മൽ ജാതിയേരി മക്കൾ: ശാക്കിറ, മുഫീദ, അഹമ്മദ് ബാസിൽ.

## Article Content

കറ്റോടി അമ്മദ് ഹാജി അന്തരിച്ചു. പരേതനായ കുറ്റിയിൽ കുഞ്ഞബ്ദുള്ള ഹാജിയുടെ മകനാണ്. ഭാര്യ സുലൈഖ കൊറോത്തറേമ്മൽ ജാതിയേരി മക്കൾ: ശാക്കിറ, മുഫീദ, അഹമ്മദ് ബാസിൽ.

ജാമാതാക്കൾ: അൻവർ ചാലിൽ തിരുവള്ളൂർ, നിസാർ ആലച്ചിയത്ത് കടമേരി, ഷാന നസ്രിൻ ഇടവലത്ത് ശാന്തിനഗർ. മയ്യിത്ത് നിസ്കാരം രാവിലെ പത്ത് മണിക്ക് കുന്നുമ്മൽ ജുമാമസ്ജിദിൽ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/354494/kattody-ammad-haji-passed-away)