---
title: "നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് ഹാജിമാർക്ക് യാത്രയയപ്പ് നൽകി"
english_title: "Naripatta Panchayat sent off Muslim League pilgrims"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/354538/naripatta-panchayat-sent-off-muslim-league-pilgrims"
published_at: "2026-04-21T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e707301784a_Naripatta_Panchayat_sent_off_Muslim_League_pilgrims.jpg"
keywords: []
---

# നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് ഹാജിമാർക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** **നരിപ്പറ്റ: [ **നരിപ്പറ്റ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാജിമാർക്കായി യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് നാദാപുരം മണ്ഡലം സെക്രട്ടറി എം.പി. ജാഫർ യോഗം ഉദ്ഘാടനം ചെയ്തു.

## Article Content

**നരിപ്പറ്റ: [ **നരിപ്പറ്റ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാജിമാർക്കായി യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് നാദാപുരം മണ്ഡലം സെക്രട്ടറി എം.പി. ജാഫർ യോഗം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാലോൽ കുഞ്ഞമ്മത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ.എം. ഹമീദ് സ്വാഗതം ആശംസിച്ചു. ഹാജിമാർക്കായി സി.പി. ഫൈസൽ ക്ലാസ് എടുത്തു. എൻ. ഹമീദ്, പാറച്ചാൽ അമ്മത് ഹാജി, സകീന ഹൈദർ, കെ.സി. ബഷീർ, കെ.വി. മഹ്മൂദ്, സഅദ് പാലോൽ, അസ്മ നൗഫൽ, കെ.പി. സലാം, എൻ. സൂപ്പി, ടി. ബഷീർ, കെ.സി. അഷ്റഫ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/354538/naripatta-panchayat-sent-off-muslim-league-pilgrims)