---
title: "മഴയെത്തും മുൻപേ കരുതൽ; രോഗപ്രതിരോധത്തിനായി കൈകോർത്ത് കുന്നുമ്മൽ പഞ്ചായത്ത്"
english_title: "Kunnummal Panchayat joins hands for prevention"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/355712/kunnummal-panchayat-joins-hands-for-prevention"
published_at: "2026-04-27T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef058e28995_Kunnummal_Panchayat_joins_hands_for_prevention.jpg"
keywords: []
---

# മഴയെത്തും മുൻപേ കരുതൽ; രോഗപ്രതിരോധത്തിനായി കൈകോർത്ത് കുന്നുമ്മൽ പഞ്ചായത്ത്

> **Lead Summary:** **കക്കട്ടില്‍:[ **[ ]മഴക്കാലപൂർവ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നുമ്മൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ജനപ്രതിനിധികളായ എൻ.കെ. നസീർ, ആർ. ലിനി, ഷറഫുന്നിസ, പി.പി. ബിജിഷ എന്നിവർ ഇതിന് നേതൃത്വം നൽകി.

## Article Content

**കക്കട്ടില്‍:[ **[ ]മഴക്കാലപൂർവ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നുമ്മൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ജനപ്രതിനിധികളായ എൻ.കെ. നസീർ, ആർ. ലിനി, ഷറഫുന്നിസ, പി.പി. ബിജിഷ എന്നിവർ ഇതിന് നേതൃത്വം നൽകി.

കക്കട്ടിൽ യൂഗ ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണത്തിന് വിഷ്ണു, പി.പി. സുജീഷ്, അഭിനന്ദ്, രസിൽ രാജ് എന്നിവർ നേതൃത്വം വഹിച്ചു. വാർഡുകളിൽ നടന്ന ശുചീകരണ പരിപാടികളിൽ തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, ആശ വർക്കർമാർ, പൊതുപ്രവർത്തകർ എന്നിവരും സജീവമായി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/355712/kunnummal-panchayat-joins-hands-for-prevention)