---
title: "മൊകേരിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Girl found dead while sleeping at home in Mokeri"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/355916/girl-found-dead-while-sleeping-at-home-in-mokeri"
published_at: "2026-04-28T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f07b299f71b_DASF.jpg"
keywords: []
---

# മൊകേരിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കോഴിക്കോട് :**[**കുറ്റ്യാടിക്കടുത്ത് മൊകേരി കോവുകുത്തിൽ വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. മൊകേരി തയ്യുള്ളതിൽ സജീവന്റെ മകൾ വൈഗ ആണ് മരിച്ചത് . ഇന്ന് രാവിലെ കുട്ടി ഉണരാതതിനാൻ ഏഴരയോടെയാണ് ഉണർത്താൻ ശ്രമിച്ചപ്പോഴാണ് കുട്ടിയെ അനക്കമില്ലാതെ കണ്ടത്.

## Article Content

കോഴിക്കോട് :**[**കുറ്റ്യാടിക്കടുത്ത് മൊകേരി കോവുകുത്തിൽ വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. മൊകേരി തയ്യുള്ളതിൽ സജീവന്റെ മകൾ വൈഗ ആണ് മരിച്ചത് . ഇന്ന് രാവിലെ കുട്ടി ഉണരാതതിനാൻ ഏഴരയോടെയാണ് ഉണർത്താൻ ശ്രമിച്ചപ്പോഴാണ് കുട്ടിയെ അനക്കമില്ലാതെ കണ്ടത്.

ഉടൻ തന്നെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്‌ടർമാർ അറിയിച്ചു. കുട്ടിക്ക് ഹൃദയവാൾവിന് തകരാർ ഉള്ളതിനാൽ ചികിത്സയിലായിരുന്നുവെന്ന് നാട്ടുക്കാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/355916/girl-found-dead-while-sleeping-at-home-in-mokeri)