---
title: "'സ്നേഹമൊരു കുമ്പിൾ'; ഡിവൈഎഫ്ഐ 'സ്നേഹമൊരു കുമ്പിൾ' കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി ദാഹജല പന്തൽ ആരംഭിച്ചു"
english_title: "DYFI 'Snehamoro Kumbil' Kunnummal Block Committee launches Dahajala Pandal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/356308/dyfi-snehamoro-kumbil-kunnummal-block-committee-launches-dahajala-pandal"
published_at: "2026-04-30T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2e456d2767_Kunnummal_Block_Committee_launches_Dahajala_Pandal.jpg"
keywords: []
---

# 'സ്നേഹമൊരു കുമ്പിൾ'; ഡിവൈഎഫ്ഐ 'സ്നേഹമൊരു കുമ്പിൾ' കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി ദാഹജല പന്തൽ ആരംഭിച്ചു

> **Lead Summary:** കക്കട്ടിൽ: ഡിവൈഎഫ്ഐ 'സ്നേഹമൊരു കുമ്പിൾ' ക്യാമ്പയിനിന്റെ ഭാഗമായി കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദാഹജല പന്തൽ ആരംഭിച്ചു. കക്കട്ടിൽ നടന്ന ബ്ലോക്ക്തല ഉദ്ഘാടനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.സി. ഷൈജു നിർവഹിച്ചു.

## Article Content

കക്കട്ടിൽ: ഡിവൈഎഫ്ഐ 'സ്നേഹമൊരു കുമ്പിൾ' ക്യാമ്പയിനിന്റെ ഭാഗമായി കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദാഹജല പന്തൽ ആരംഭിച്ചു. കക്കട്ടിൽ നടന്ന ബ്ലോക്ക്തല ഉദ്ഘാടനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.സി. ഷൈജു നിർവഹിച്ചു.

കുന്നുമ്മൽ മേഖല പ്രസിഡന്റ് അജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ. രജിൽ, ട്രഷറർ വി.ആർ. വിജിത്ത്, ബ്ലോക്ക് കമ്മിറ്റി അംഗം എം. ഷിബിൻ, വർണ തുടങ്ങിയവർ സംസാരിച്ചു. വേനൽചൂട് കടുക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ആശ്വാസമേകാനാണ് സംഘടനയുടെ നേതൃത്വത്തിൽ ദാഹജല പന്തലുകൾ ഒരുക്കുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/356308/dyfi-snehamoro-kumbil-kunnummal-block-committee-launches-dahajala-pandal)