---
title: "വീണ്ടും പാറക്കൽ; കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ളയുടെ ലീഡ് ഉയർന്നു"
english_title: "Parakkal again; Parakkal Abdullah's lead in Kuttiadi increased"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/357169/parakkal-again-parakkal-abdullahs-lead-in-kuttiadi-increased"
published_at: "2026-05-04T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f81fca47da1_Parakkal_Abdullahs_lead_in_Kuttiadi_increased.jpg"
keywords: []
---

# വീണ്ടും പാറക്കൽ; കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ളയുടെ ലീഡ് ഉയർന്നു

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടിയിൽ യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ലയുടെ ലീഡ് ഉയർന്നു . രണ്ടാം റൗണ്ടിൽ സ പാറക്കൽ അബ്ദുല്ലക്ക് 830 വോട്ടിൻ്റെ ലീഡ്. പാറക്കൽ 4769വോട്ട് നേടി . എൽഡിഎഫ് സ്ഥാനാർത്ഥി കെ പി കുഞ്ഞുകുട്ടി മാസ്റ്റർ 4091 വോട്ട് നേടി. എൻ ഡി എ സ്ഥാനാർഥി രാംദാസ് മണലേരി 1083 വോട്ട് നേടി.

## Article Content

കുറ്റ്യാടി: കുറ്റ്യാടിയിൽ യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ലയുടെ ലീഡ് ഉയർന്നു . രണ്ടാം റൗണ്ടിൽ സ പാറക്കൽ അബ്ദുല്ലക്ക് 830 വോട്ടിൻ്റെ ലീഡ്. പാറക്കൽ 4769വോട്ട് നേടി . എൽഡിഎഫ് സ്ഥാനാർത്ഥി കെ പി കുഞ്ഞുകുട്ടി മാസ്റ്റർ 4091 വോട്ട് നേടി. എൻ ഡി എ സ്ഥാനാർഥി രാംദാസ് മണലേരി 1083 വോട്ട് നേടി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/357169/parakkal-again-parakkal-abdullahs-lead-in-kuttiadi-increased)