---
title: "കുറ്റ്യാടി തിരിച്ചുപിടിച്ച് യുഡിഎഫ്; പാറക്കൽ അബ്ദുള്ളയ്ക്ക് 10,922 വോട്ടിന്റെ മിന്നും വിജയം"
english_title: "UDF recaptures Kuttiadi; Parakkal Abdullah wins by a landslide of 10,922 votes"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/357275/udf-recaptures-kuttiadi-parakkal-abdullah-wins-by-a-landslide-of-10922-votes"
published_at: "2026-05-04T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f87398df6c1_UDF_recaptures_Kuttiadi;_Parakkal_Abdullah_wins_by_a_landslide_of_10,922_votes.jpg"
keywords: []
---

# കുറ്റ്യാടി തിരിച്ചുപിടിച്ച് യുഡിഎഫ്; പാറക്കൽ അബ്ദുള്ളയ്ക്ക് 10,922 വോട്ടിന്റെ മിന്നും വിജയം

> **Lead Summary:** കുറ്റ്യാടി: വാശിയേറിയ പോരാട്ടം നടന്ന കുറ്റ്യാടി നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുള്ളയ്ക്ക് ഉജ്ജ്വല വിജയം.

## Article Content

കുറ്റ്യാടി: വാശിയേറിയ പോരാട്ടം നടന്ന കുറ്റ്യാടി നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുള്ളയ്ക്ക് ഉജ്ജ്വല വിജയം.

സിറ്റിങ് എംഎൽഎയും എൽഡിഎഫ് സ്ഥാനാർഥിയുമായ കെ.പി. കുഞ്ഞമ്മദ് കുട്ടിയെ 10,922 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പാറക്കൽ അബ്ദുള്ള പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും ലീഡ് വിട്ടുകൊടുക്കാതെയായിരുന്നു യുഡിഎഫിന്റെ മുന്നേറ്റം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/357275/udf-recaptures-kuttiadi-parakkal-abdullah-wins-by-a-landslide-of-10922-votes)