---
title: "യു.ഡി.എഫ് തരംഗം; മൊകേരിയിൽ യു.ഡി.എഫ് വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തി"
english_title: "UDF celebrates victory in Mokeri"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/357903/udf-celebrates-victory-in-mokeri"
published_at: "2026-05-07T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc40f526d5d_UDF_celebrates_victory_in_Mokeri.jpg"
keywords: []
---

# യു.ഡി.എഫ് തരംഗം; മൊകേരിയിൽ യു.ഡി.എഫ് വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തി

> **Lead Summary:** കക്കട്ടിൽ : യു.ഡി.എഫ്. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മൊകേരി ടൗണിൽ പ്രകടനം നടത്തി.

## Article Content

കക്കട്ടിൽ : യു.ഡി.എഫ്. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മൊകേരി ടൗണിൽ പ്രകടനം നടത്തി.

ഗ്രാമപഞ്ചായത്ത് അംഗം എൻ.കെ. നസീർ, ജമാൽ മൊകേരി, കെ.പി. ബാബു, പി.കെ. ഷമീർ, വി.പി.കെ. അബ്ദുള്ള, നസീറ ഫൈസൽ, മൈഥിലി, എൻ.കെ. ബഷീർ എന്നിവരും ജനപ്രതിനിധികളായ എലിയാറ ആനന്ദൻ, എം.ടി. രവീന്ദ്രൻ, ബീന കുളങ്ങരത്ത്, മുൻ മെമ്പർ വനജ ഒതയോത്ത്, യൂത്ത് കോൺഗ്രസ് നേതാവ് അരുൺ മൂയ്യോട്ട് തുടങ്ങിയവരും പ്രകടനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/357903/udf-celebrates-victory-in-mokeri)