---
title: "ആഹ്ലാദാരവം; വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് കക്കട്ടിലിൽ യുഡിഎഫ് ആഹ്ലാദപ്രകടനം"
english_title: "UDF celebrates in Kakattil, saluting V.D. Satheesan"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/359529/udf-celebrates-in-kakattil-saluting-vd-satheesan"
published_at: "2026-05-15T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06b6b936990_UDF_celebrates_in_Kakattil,_saluting_V.D.jpg"
keywords: []
---

# ആഹ്ലാദാരവം; വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് കക്കട്ടിലിൽ യുഡിഎഫ് ആഹ്ലാദപ്രകടനം

> **Lead Summary:** **കക്കട്ടില്‍: [ **നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ച് കക്കട്ടിലിൽ യുഡിഎഫ് നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി.

## Article Content

**കക്കട്ടില്‍: [ **നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ച് കക്കട്ടിലിൽ യുഡിഎഫ് നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി.

പ്രകടനത്തിന് പി.പി. അശോകൻ, സി.കെ. അബു, എലിയാറ ആനന്ദൻ, ബീന കുളങ്ങരത്ത്, ജമാൽ മൊകേരി, വി.എം. കുഞ്ഞികണ്ണൻ, കെ.പി. ബാബു, ഒ. വനജ, കെ. അനന്തൻ, വി.വി. വിനോദൻ, ബീന എലിയാറ, ഒ.പി. അഷറഫ്, ടി.വി. രാഹുൽ, അരുൺ മൂയ്യോട്ട്, ലാലു എടക്കാട്ട് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/359529/udf-celebrates-in-kakattil-saluting-vd-satheesan)