---
title: "വി.ഡി. സതീശന് അഭിവാദ്യം; കാവിലുംപാറയിൽ യുഡിഎഫ് ആഹ്ലാദപ്രകടനം നടത്തി"
english_title: "Salute to V.D. Satheesan; UDF holds a celebration in Kavilumpara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/359560/salute-to-vd-satheesan-udf-holds-a-celebration-in-kavilumpara"
published_at: "2026-05-15T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06c34c7970f_UDF_holds_a_celebration_in_Kavilumpara.jpg"
keywords: []
---

# വി.ഡി. സതീശന് അഭിവാദ്യം; കാവിലുംപാറയിൽ യുഡിഎഫ് ആഹ്ലാദപ്രകടനം നടത്തി

> **Lead Summary:** തൊട്ടില്‍പ്പാലം: മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ചുകൊണ്ട് കാവിലുംപാറ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി.

## Article Content

തൊട്ടില്‍പ്പാലം: മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ചുകൊണ്ട് കാവിലുംപാറ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി.

കെ.സി. ബാലകൃഷ്ണൻ, കെ.പി. ശംസീർ മാസ്റ്റർ, കെ.പി. രാജൻ, പി.ജി. സത്യനാഥ്, സി.എച്ച്. സൈതലവി, ശ്രീധരൻ വാളക്കയം, വി.എം. അസീസ്, കെ.പി. ബഷീർ, കുനിയിൽ കുഞ്ഞബ്ദുല്ല, വി.പി. സുരേഷ്, സി.പി. ജിനചന്ദ്രൻ, സി.വി. അജയൻ, പി.കെ. ബാബു, റോബിൻ ജോസഫ്, ഒ.ടി. ഷാജി, എൻ.കെ. രാജൻ, മൊയ്തു പൈക്കാടൻ, കെ.പി. നഷ്മ, സോജൻ ആലക്കൽ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/359560/salute-to-vd-satheesan-udf-holds-a-celebration-in-kavilumpara)