---
title: "വിജയത്തിളക്കത്തിൽ കുന്നുമ്മൽ; എസ്എസ്എൽസിയിൽ ഉപജില്ലയിലെ ഭൂരിഭാഗം സ്കൂളുകൾക്കും നൂറുമേനി വിജയം"
english_title: "Most schools in the sub-district have achieved 100% pass rate"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/359758/most-schools-in-the-sub-district-have-achieved-100-pass-rate"
published_at: "2026-05-16T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a080cead175a_Most_schools_in_the_sub-district_have_achieved__pass_rate.jpg"
keywords: []
---

# വിജയത്തിളക്കത്തിൽ കുന്നുമ്മൽ; എസ്എസ്എൽസിയിൽ ഉപജില്ലയിലെ ഭൂരിഭാഗം സ്കൂളുകൾക്കും നൂറുമേനി വിജയം

> **Lead Summary:** **കുറ്റ്യാടി : [**എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചപ്പോൾ കുന്നുമ്മൽ ഉപജില്ലയിലെ സ്കൂളുകൾക്ക് മിന്നും വിജയം. തുടർച്ചയായി 19-ാം വർഷവും നൂറുശതമാനം വിജയമെന്ന ചരിത്രനേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് വട്ടോളി സംസ്കൃതം ഹൈസ്കൂൾ.

## Article Content

**കുറ്റ്യാടി : [**എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചപ്പോൾ കുന്നുമ്മൽ ഉപജില്ലയിലെ സ്കൂളുകൾക്ക് മിന്നും വിജയം. തുടർച്ചയായി 19-ാം വർഷവും നൂറുശതമാനം വിജയമെന്ന ചരിത്രനേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് വട്ടോളി സംസ്കൃതം ഹൈസ്കൂൾ.

പരീക്ഷ എഴുതിയ 403 വിദ്യാർഥി കളിൽ 49 പേർ മുഴുവൻ വിഷയ ങ്ങളിലും എ പ്ലസ് കരസ്ഥമാക്കി553 വിദ്യാർഥികൾ പരീക്ഷ എഴു തിയ വട്ടോളി നാഷണൽ ഹയർ സെക്കൻഡറിയിൽ 552 പേർ വിജ യിച്ചു. 76 പേർ ഫുൾ എ പ്ലസ് നേടി.

സെക്കൻഡറിയിൽ പരീക്ഷ എഴു നരിപ്പറ്റ ആർഎൻഎം ഹയർ തിയ 204 വിദ്യാർഥികളും വിജയി ച്ചു. 9 പേർ ഫുൾ എ പ്ലസ് നേടി. കായക്കൊടി ഹൈസ്കൂളിൽ പരി ക്ഷ എഴുതിയ 161 പേരും വിജയി ച്ചു. 25 പേർ ഫുൾ എ പ്ലസ് നേടി196 വിദ്യാർഥികൾ പരീക്ഷ എഴു തിയ വേളം ഹയർ സെക്കൻഡറി സ്കൂളിലെ 195 പേർ വിജയിച്ചു. 6 പേർ ഫുൾ എ പ്ലസ് നേടി. മരുതോങ്കരയിൽ പരീക്ഷ എഴുതിയ 113 വിദ്യാർഥികളും വിജയിച്ചു. 7 പേർക്ക് ഫുൾ എ പ്ലസ് ഉണ്ട്. കാ വിലുംപാറ ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 114 വിദ്യാർഥികളും വിജ യിച്ചു. 9 പേർ ഫുൾ എ പ്ലസ് നേടി.

ചാത്തൻകോട്ട്നട എ ജെജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറിയിൽ പരീക്ഷ എഴുതിയ 152 വിദ്യാർഥികളും വിജയി മരുച്ചു. 23 പേർക്ക് ഫുൾ എ പ്ലസ് ഉണ്ട്. കുണ്ടുതോട് പി ടി ചാക്കോ മെമ്മോറിയൽ ഹൈസ്കൂളിൽ പരീ ക്ഷ എഴുതിയ 69 വിദ്യാർഥികളും വിജയിച്ചു. 5 പേർ ഫുൾ എ പ്ലസ് നേടി. വടക്കുമ്പാട് സ്കൂളിൽ പരി ക്ഷ എഴുതിയ 325 വിദ്യാർഥിക ളിൽ 324 പേർ വിജയിച്ചു. 35 പേർ ഫുൾ എ പ്ലസ് നേടി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/359758/most-schools-in-the-sub-district-have-achieved-100-pass-rate)