---
title: "പരിശീലനം പൂർത്തിയാക്കി പുതിയ ബാച്ച്; വട്ടോളി നാഷണൽ സ്കൂളിൽ എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട്"
english_title: "Passing out of SPC cadets at Vattoli National School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/359776/passing-out-of-spc-cadets-at-vattoli-national-school"
published_at: "2026-05-16T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a081c9bdb3b2_Passing_out_of_SPC_cadets_at_Vattoli_National_School.jpg"
keywords: []
---

# പരിശീലനം പൂർത്തിയാക്കി പുതിയ ബാച്ച്; വട്ടോളി നാഷണൽ സ്കൂളിൽ എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട്

> **Lead Summary:** **കക്കട്ടില്‍: [**വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പ്രൗഢി വിളിച്ചോതി.

## Article Content

**കക്കട്ടില്‍: [**വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പ്രൗഢി വിളിച്ചോതി.

സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരേഡിൽ നാദാപുരം ഡിവൈഎസ്പി പ്രവീൺ സല്യൂട്ട് സ്വീകരിച്ചു. പരിശീലനം പൂർത്തിയായ അമ്പതോളം വിദ്യാർഥികൾ ചുവടുവെക്കുന്നത് കാണാൻ നിരവധി പേരെത്തി. എച്ച്എം കെ. ഹീറ, പി.ടി.എ പ്രസിഡന്റ് കെ.ടി. ബിജു, വാർഡ് മെമ്പർ എൻ.വി. ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി കെ. റിനീഷ് കുമാർ, എസ്‌ഐ അനിൽകുമാർ, ഡിഐമാരായ സുരേഷ് കുമാർ, രാജേഷ്, സുകന്യ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ലിജി, മുഹമ്മദ് സാലിം എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/359776/passing-out-of-spc-cadets-at-vattoli-national-school)