---
title: "ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്...!; കായക്കൊടി കെപിഇഎസ് സ്കൂളിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവ്"
english_title: "English teacher vacancy at Kayakodi KPES School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/359781/english-teacher-vacancy-at-kayakodi-kpes-school"
published_at: "2026-05-16T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0820a5448db_English_teacher_vacancy_at_Kayakodi_KPES_School.jpg"
keywords: []
---

# ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്...!; കായക്കൊടി കെപിഇഎസ് സ്കൂളിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവ്

> **Lead Summary:** **കുറ്റ്യാടി: [** കായക്കൊടി കെ.പി.ഇ.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്.

## Article Content

**കുറ്റ്യാടി: [** കായക്കൊടി കെ.പി.ഇ.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്.

എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

കൂടിക്കാഴ്ച 30-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ നടക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/359781/english-teacher-vacancy-at-kayakodi-kpes-school)