---
title: "കൈകോർത്ത് നാട്; കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഒറ്റക്കെട്ടായി നന്നാക്കി കുന്നുമ്മലിലെ നാട്ടുകാർ"
english_title: "The nation joins hands; The locals of Kunnummal unitedly repaired the potholed road"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/360140/the-nation-joins-hands-the-locals-of-kunnummal-unitedly-repaired-the-potholed-road"
published_at: "2026-05-18T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0abc739bbbc_rytgety.jpg"
keywords: []
---

# കൈകോർത്ത് നാട്; കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഒറ്റക്കെട്ടായി നന്നാക്കി കുന്നുമ്മലിലെ നാട്ടുകാർ

> **Lead Summary:** കക്കട്ടില്‍: **[** കുഴികള്‍ മൂലം വെള്ളം കെട്ടി ഗതാഗതം താറുമാറായ റോഡ് നാട്ടുകാര്‍ ഒന്നിച്ചിറങ്ങി നന്നാക്കി . കുന്നുമ്മല്‍ പഞ്ചായത്തിലെ വടക്കെ നിലിയോട്ട്-മൂളിക്കര റോഡിനാണ് നാട്ടുകാര്‍ കൈകോര്‍ത്തപ്പോള്‍ താല്‍കാലിക പരിഹാരമായത്. ഒപ്പം റോഡരികിലെ അടഞ്ഞുകിടക്കുന്ന ഓവുചാലുകള്‍ വെള്ളം ഒഴുകുന്ന രീതിയിലുമായി.

## Article Content

കക്കട്ടില്‍: **[** കുഴികള്‍ മൂലം വെള്ളം കെട്ടി ഗതാഗതം താറുമാറായ റോഡ് നാട്ടുകാര്‍ ഒന്നിച്ചിറങ്ങി നന്നാക്കി . കുന്നുമ്മല്‍ പഞ്ചായത്തിലെ വടക്കെ നിലിയോട്ട്-മൂളിക്കര റോഡിനാണ് നാട്ടുകാര്‍ കൈകോര്‍ത്തപ്പോള്‍ താല്‍കാലിക പരിഹാരമായത്. ഒപ്പം റോഡരികിലെ അടഞ്ഞുകിടക്കുന്ന ഓവുചാലുകള്‍ വെള്ളം ഒഴുകുന്ന രീതിയിലുമായി.

വാര്‍ഡ് അംഗങ്ങളായ എന്‍.വി.ചന്ദ്രന്‍, എലിയാറ ആനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ വി.എന്‍.സുരേഷ്, എ.പി.കരുണന്‍, എടത്തില്‍ ദിനേശന്‍, കെ. കണ്ണന്‍, വത്സരാജ്, മണലില്‍ പ്രമോദ്, പ്രേമന്‍ ഇല്ലത്ത്, രവി ചീളില്‍, ഷാജിനേഷ് കുനിയില്‍, പ്രജിത്ത്, വി.എന്‍.ശോഭ, ശ്രീജ, ഷൈനി, നളിനി, വസന്ത മുതലായവര്‍ സജീവമായി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/360140/the-nation-joins-hands-the-locals-of-kunnummal-unitedly-repaired-the-potholed-road)